ഇന്ത്യാ സന്ദർശനം മസ്ക് മാറ്റിയതിന് പിന്നാലെ ടെസ്‌ലയുടെ വൻ പ്രഖ്യാപനം: എതിരാളികൾക്കുള്ള മറുപടി, ഇളവുകൾ
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ അതികായനായ ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതിന് പിന്നാലെ, കമ്പനി ചൈനയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു. മോഡൽ വൈ, മോഡൽ എക്സ്, മോഡൽ എസ് കാറുകൾക്കാണ് വില കുറച്ചിരിക്കുന്നത്. മോഡൽ 3…