മലയാള സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇടുന്ന വില കുറഞ്ഞു? ഈ വര്‍ഷം സിനിമയ്ക്ക് ഒടിടി കാര്യമായി ഗുണം ചെയ്തില്ലെന്ന് വിലയിരുത്തല്‍

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഈ വര്‍ഷം മലയാള സിനിമയ്ക്ക് ഗുണം ചെയ്തില്ലെന്ന് വിലയിരുത്തല്‍. 200 ഓളം സിനിമകള്‍ റിലീസ് ചെയ്‌തെങ്കിലും ഒടിടിയില്‍ നിന്നും കാര്യമായ വരുമാനം ലഭിച്ചില്ല. ഇരുകൈയും നീട്ടിയാണ് മലയാള സിനിമ ഒടിടി സംസ്‌കാരത്തെ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ മികച്ച വരുമാനം സിനിമകള്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ മലയാള സിനിമയ്ക് ഒടിടി പ്ലാറ്റ് ഫോമുകള്‍ ഇടുന്ന വില കുറഞ്ഞിട്ടുണ്ട്.

സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍പോലും തീയറ്റര്‍ വിജയം നോക്കിയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിലവില്‍ തിരഞ്ഞെടുക്കുന്നത്. തീയറ്ററിന് പുറമെ നിര്‍മാതകള്‍ക്ക് കരുതാകുമെന്ന് കരുതിയ പുത്തന്‍ സിനിമ സംസ്‌കാരം നിലവില്‍ ഗുണം ചെയുന്നില്ലെന്നാണ് വിലയിരുത്തല്‍.

ഈ വര്‍ഷം ഇറങ്ങിയ പകുതിയിലേറെ മലയാളം സിനിമകള്‍ളും ഒടിടി പ്ലാറ്റ് ഫോമുകള്‍ പുറത്താണ്. ശരാശരി നിലവാരം പോലും പുലര്‍ത്താത്തതാണ് കാരണം. നിലവില്‍ തീയറ്റര്‍ കളക്ഷനെ മാത്രം ആശ്രയിച്ചാണ് മലയാള സിനിമ വ്യവസായം മുന്നോട്ട് പോകുന്നത്. സിനിമകളുടെ എണ്ണം കൂട്ടുന്നതിന് പകരം പ്രൊഡക്ഷന്‍ കോസ്റ്റ് കുറച്ച് മികച്ച സിനിമകള്‍ പുറത്തെത്തിച്ചാല്‍ മാത്രമേ ഈ വര്‍ഷം ഉണ്ടായ നഷ്ടം അടുത്തവര്‍ഷം നികത്താന്‍ ആകും. അപ്പോഴും പ്രതിസന്ധിയായി തുടരുന്നത് ഉയര്‍ന്നുനില്‍ക്കുന്ന താര പ്രതിഫലമാണ്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ