ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ


തൃശൂർ: ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസിൽ നവീ മുംബൈ സ്വദേശി അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട്ടുള്ള സ്ഥാപനത്തിൽ ജോലിക്ക് നിന്നിരുന്ന ഗുരുമൂർത്തി(27) ആണ് അറസ്റ്റിലായത്. ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും പൊലീസ്.

മിൽമയുടെ ഗോഡൗണിൽ ജീവനക്കാരനാണ് പിടിയിലായ ഗുരുമൂർത്തി. രണ്ട് മാസം മുൻപാണ് ഇയാൾ ഇവിടെ ജോലിക്ക് കയറിയത്. വിധ്വംസക പ്രവർത്തനങ്ങളിലും രാജ്യദ്രോഹ പ്രവർത്തനങ്ങളിലും ഇയാൾ ഏർപ്പെട്ടെന്നാണ് എഫ്‌ഐആർ. ഭീകരപ്രവർത്തനം നടത്തി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് കേസ്. രാജ്യത്തെ തീവ്രവാദ ​ഗ്രൂപ്പുമായി ​ഗുരുമൂർത്തിയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

Related Posts

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
  • November 10, 2026

തിരുവനന്തപുര: ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം. ഇന്ന് രാവിലെ മലബാർ എക്സ്പ്രസിൽ വച്ചാണ് യുവതിക്ക് അതിക്രമം നേരിട്ടത്. ട്രെയിനിനു അകത്ത് വച്ചു യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശി വിജീഷ്, പേട്ട റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പേട്ട പ്ലാറ്റ്ഫോമിൽ ഇറങ്ങിയ യുവതിയെ മർദിച്ചെന്നും…

Continue reading
സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ
  • October 31, 2026

പാലക്കാട്: കാവശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു. വാഴക്കച്ചിറ സുലൈമാൻ(65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 ന് കാവശ്ശേരിയിലെ വീട്ടിൽ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ചികിത്സയിൽ‌ കഴിയവേയാണ് സുലൈമാൻ മരിച്ചത്. സുലൈമാന്റെ മകളുടെ മകനാണ് 16 കാരൻ. സഹോദരിയുമായി തർക്കത്തിനിടെ കത്തികൊണ്ട്…

Continue reading

You Missed

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍