ചര്‍ച്ചയിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് മസൂദ് പെസഷ്‌കിയാന്‍


ടെഹ്‌റാന്‍: അമേരിക്കയുമായി മധ്യസ്ഥ രാജ്യങ്ങളായ പാകിസ്താനിലൂടെയും ഖത്തറിലൂടെയും ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഇറാന്‍ യുദ്ധത്തിന് തയാറാണെന്നും അരഗ്ചി പറയുന്നു. ചര്‍ച്ചയിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വ്യക്തമാക്കി. ഇറാന്‍ ഒത്തുതീര്‍പ്പ് അതിയായി ആഗ്രഹിക്കുന്നുവെന്നും എത്രയും വേഗം അത് സംഭവിച്ചേക്കാമെന്നുമാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

അതേസമയം, മൂന്ന് യുഎസ് ഡ്രോണുകള്‍ വെടിവച്ചിട്ടതായി ഇറാന്‍ വെളിപ്പെടുത്തി. ഖഷാം ദ്വീപിന് സമീപം രണ്ട് യുഎസ് എംക്യുഎം-170 രഹസ്യാന്വേഷണ ഡ്രോണുകള്‍ വെടി വച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് കിഴക്ക് ഒരു യുഎസ് എംക്യു-9 ഡ്രോണ്‍ വെടിവച്ചിട്ടതായും ഇറാന്‍ വ്യക്തമാക്കുന്നു.

അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സിന്‍ റെസായിയുമായി ഫോണില്‍ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കുന്നതില്‍ ഇറാനെ പിന്തുണയ്ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും അറിയിച്ചിട്ടുണ്ട്. ഇറാനെതിരായ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരത്തിനായി ബീജിംഗ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും വാങ് യി പറയുന്നു.അതേസമയം, മൂന്ന് യുഎസ് ഡ്രോണുകള്‍ വെടിവച്ചിട്ടതായി ഇറാന്‍ വെളിപ്പെടുത്തി. ഖഷാം ദ്വീപിന് സമീപം രണ്ട് യുഎസ് എംക്യുഎം-170 രഹസ്യാന്വേഷണ ഡ്രോണുകള്‍ വെടി വച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് കിഴക്ക് ഒരു യുഎസ് എംക്യു-9 ഡ്രോണ്‍ വെടിവച്ചിട്ടതായും ഇറാന്‍ വ്യക്തമാക്കുന്നു.

അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സിന്‍ റെസായിയുമായി ഫോണില്‍ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കുന്നതില്‍ ഇറാനെ പിന്തുണയ്ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും അറിയിച്ചിട്ടുണ്ട്. ഇറാനെതിരായ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരത്തിനായി ബീജിംഗ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും വാങ് യി പറയുന്നു.

Related Posts

ഡോണള്‍ഡ് ട്രംപിന് നിര്‍ണായകം: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ
  • November 2, 2026

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിംഗ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ നിയമനിര്‍മ്മാണങ്ങള്‍…

Continue reading
നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53 സീറ്റുകള്‍; പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകള്‍; ഇനിയെന്ത്?
  • October 29, 2026

ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഖ്യം മുന്നില്‍. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹു സഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളും ലഭിക്കാന്‍ സാധ്യത. അറബ് പാര്‍ട്ടികളുടെ സീറ്റുകള്‍ 19-ലേക്ക് ഉയര്‍ന്നു. നെതന്യാഹുവിനെ അധികാരത്തില്‍…

Continue reading

You Missed

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു

പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

രണ്ട് ലോട്ടറി, ഒരേ നമ്പർ; കൊല്ലം ട്രഷറിയിൽ നിന്ന് എടുത്ത ലോട്ടറിയിൽ ക്രമക്കേട്

രണ്ട് ലോട്ടറി, ഒരേ നമ്പർ; കൊല്ലം ട്രഷറിയിൽ നിന്ന് എടുത്ത ലോട്ടറിയിൽ ക്രമക്കേട്

കൊലപാതക സമയത്ത് ഉമറും ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്

കൊലപാതക സമയത്ത് ഉമറും ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്

നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം

നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം