നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല


കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കും ജാമ്യമില്ല. നാലുപേരുടേയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായെന്നും ഇനിയും ഇയാളെ കസ്റ്റഡിയില്‍ വയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നതുള്‍പ്പെടെയാണ് പ്രതിഭാഗം വാദിച്ചത്. സുഹൈല്‍ അമിത വേഗതയിലാണ് വാഹനമോടിച്ചതെന്നും അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷനും ശക്തമായി വാദിച്ചു. മൂന്ന് ചെറുപ്പക്കാരുടെ ജീവനെടുത്ത ഈ അപകടമുണ്ടാക്കിയത് സുഹൈലാണെന്ന് പറയുന്ന സുഹൃത്തിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെ കോടതിക്ക് മുന്നിലെത്തിയിരുന്നു. (Nedumbassery accident: No bail for Suhail)

Related Posts

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍
  • October 29, 2026

വയനാട്: വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി വിദ്യാര്‍ഥികളുടെ ആരോപണം. ഹൈദരാബാദില്‍ നിന്നും മടങ്ങവേ വയനാട് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനും, പിടിഎ പ്രസിഡന്റ് ഹാജിസും മദ്യപിച്ചു എന്നാണ് ആരോപണം. സംഭവത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ്…

Continue reading
അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍
  • October 29, 2026

തിരുവനന്തപുരം: മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി. രണ്ട് വര്‍ഷം എംഎല്‍എയായിരുന്നവര്‍ക്കുള്ള പെന്‍ഷന്‍ 8000 രൂപ എന്നത് 10,000 രൂപയാക്കി. മൂന്ന് വര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് പെന്‍ഷനായി ലഭിക്കുക 15,000 രൂപയാണ്. നിലവിലെ പെന്‍ഷന്‍ 12,000 രൂപയായിരുന്നു. നാല് വര്‍ഷം എംഎല്‍എ…

Continue reading

You Missed

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍

നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53 സീറ്റുകള്‍; പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകള്‍; ഇനിയെന്ത്?

നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53 സീറ്റുകള്‍; പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകള്‍; ഇനിയെന്ത്?

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍