ദീപശിഖ തെളിയിച്ചത് മുഖ്യമന്ത്രി: കേരള സ്കൂൾ കായികമേളയിലെ ഉദ്ഘാടനചടങ്ങിനിടെ പി ടി ഉഷയെ അപമാനിച്ചെന്ന് ആരോപണം


കോഴിക്കോട്: കേരള സ്കൂൾ കായികമേളയിലെ ഉദ്ഘാടനചടങ്ങിനിടെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ എം പിയെ അപമാനിച്ചെന്ന് ആരോപണം. കോഴിക്കോട്‌ ചാത്തമംഗലം എൻഐടി സ്റ്റേഡിയത്തിലെ ഉദ്‌ഘാടനച്ചടങ്ങിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. ദീപശിഖ തെളിയിക്കേണ്ട പി ടി ഉഷയെ മാറ്റിനിർത്തി മുഖ്യമന്ത്രി വി ഡി സതീശൻ പീഠത്തിൽ തീ പകർന്നത് സ്പോർട്സ് കോഡിന്റെ ലംഘനമാണെന്ന് അസോസിയേഷൻ കേരള ഓഫീസ് വിദ്യഭ്യാസമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

ദീപം കൊളുത്താൻ മുന്നോട്ടുനീങ്ങവേ, വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ ദീപശിഖ മുഖ്യമന്ത്രിക്ക്‌ കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. പി ടി ഉഷയെ അപമാനിച്ചത് ശരിയല്ല എന്ന് അസോസിയേഷൻ കേരള ഓഫീസ് അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദീപശിഖ തെളിയിക്കാൻ ഔദ്യോഗികമായി ക്ഷണം ലഭിച്ചത് കൊണ്ടാണ് തിരക്കുകൾക്കിടയിൽ നിന്ന് ജബൽപുരിൽനിന്ന്‌ പി ടി ഉഷ വന്നതെന്നും സംഘാടകരുടെ ഗുരുതരപിഴവിൽ വിദ്യാഭ്യാസ മന്ത്രി മാപ്പ് പറയണം എന്നും ബിജെപി നേതാവ് അഡ്വക്കേറ്റ് വി കെ സജീവൻ ആവശ്യപ്പെട്ടു.

Related Posts

പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല
  • October 26, 2026

തിരുവനന്തപുരം: ചേരാനെല്ലൂർ വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം ശരിയാണ്. ദാരുണമായ സംഭവമാണ് ചേരാനില്ലൂരില് ഉണ്ടായത്. തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയല്ല എന്നാണ് തന്റെ നിലപാട്. നരഹത്യാക്കുറ്റം ചുമത്തേണ്ടതായിരുന്നു.…

Continue reading
യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി
  • October 26, 2026

തിരുവനന്തപുരം: മിൽമയിൽ യോഗ്യത അട്ടിമറിച്ച് നിയമനം നടത്തിയെന്ന് പിഎസ്‌സിയ്ക്കെതിരെ ആരോപണം. മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ യോഗ്യതയില്ലാത്ത ആളെ നിയമിച്ചെന്നാണ് ആക്ഷേപം. നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ആളെ മിൽമ തടഞ്ഞു. സർക്കാരിനോടും പിഎസ്‌സിയോടും മിൽമ നിലപാട് തേടി.…

Continue reading

You Missed

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല

പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്