ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ വിവാദങ്ങൾ ഒഴിയുന്നില്ല. പാലം നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്വം 2014 -2021 ലെ ജി സുധാകരൻ ഉണ്ടായിരുന്ന സർക്കാരിനും 2021-2026 രണ്ടാം പിണറായി സർക്കാരിനുമാണെന്ന് പറയാനുള്ള ധൈര്യം വേദിയിലുണ്ടായിരുന്ന ഒരു എംഎൽഎയും പറയാൻ തയ്യാറായില്ല ജി സുധാകരൻ പറഞ്ഞു. നേരെക്കടവ് – മാക്കേക്കടവ് പാലം സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.

സ്വന്തം നേട്ടങ്ങൾ പോലും പറഞ്ഞുറപ്പിക്കാൻ കഴിയാത്തവിധം രാഷ്ട്രീയ പാപ്പരത്വം ഉണ്ടായിരിക്കുകയാണ്. തന്നെ ഒഴിവാക്കിയത് മാത്രമല്ല ഒരു ക്ഷണക്കത്ത് എങ്കിലും തന്നുകൂടെ. താൻ മന്ത്രിയല്ലാതിരുന്നെങ്കിൽ പെരുമ്പളം പാലം ഉൾപ്പടെയുള്ളവ ഒരിക്കലും ഈ പാലം വരില്ലായിരുന്നു. വികസനമായിരിക്കണം സമീപനം അതിൽ രാഷ്ട്രീയം കലർത്തരുത് അദ്ദേഹം പറഞ്ഞു.

അതൃപ്തി ഉണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല അതെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തതാണ്. ക്ഷണക്കത്ത് തന്നില്ല അതിൽ പരിഭവമില്ലെന്നാണ് പറഞ്ഞത്. ആലപ്പുഴ ജില്ലയിലെ എൽഡിഎഫും യുഡിഎഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഷാനിമോൾ ഉസ്മാൻ ക്ഷണിക്കുമെന്ന പ്രതിക്ഷ തനിക്ക് ഇല്ല. അത്രയും വിശാല മനസ്ക്കയല്ലല്ലോ. കിഫ്‌ബി പിരിച്ചുവിട്ടത് നിർമാണങ്ങളെ ബാധിക്കും. പൊതുമരാമത്തിനെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല. പ്രശ്നങ്ങൾ സൃഷ്ടിച്ചത് കെഎം എബ്രഹാം അടക്കമുള്ളവർ എന്നും ജി സുധാകരൻ പറഞ്ഞു.

Related Posts

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്
  • October 20, 2026

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പായിൽ തെളിവെടുപ്പ്. പെൺകുട്ടിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തുന്നത്. പെൺകുട്ടിയെ ഒരു ദിവസം തന്നെ പത്തിലധികം ആളുകൾ ചേർന്ന് പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. മൂന്ന് ഇടത്തായിട്ടാണ് പരിശോധന നടത്തുക. ഡ്രീംസ് സ്പാ, ആയൂർ കേരള…

Continue reading
സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്
  • October 20, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍ക്കാര്‍. ടെന്‍ഡര്‍ നടപടികള്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഇവയൊന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പാലിക്കപ്പെടുന്നില്ല. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. (Major irregularities taking place in…

Continue reading

You Missed

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമം; ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ തള്ളി ആർഎസ്എസ് മേധാവി