‘കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടക്കുന്ന സർക്കാർ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച്’

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ സംവിധാനങ്ങൾ എല്ലാം കൃത്യമായി ഉപയോഗിച്ച് തിരച്ചിൽ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗോൾഡൻ അവർ കഴിഞ്ഞാൽ കടലിക്കിൽ കുടുങ്ങിയവരെ കണ്ടെത്താൻ പ്രയാസമുണ്ടാകും. നാലുവർഷമായിട്ടും കടലിൽ കാണാതായി കണ്ടെത്താൻ കഴിയാത്തവരുണ്ടെന്നും മന്ത്രി സുരേഷ് ഗോപി പറഞ്ഞു. അപര്യാപ്തത ഉണ്ടായ സ്ഥലങ്ങളിൽ ഞങ്ങൾക്ക് ഇടപെടാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേർ‌ത്തു.

അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ, പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് കണ്ടെത്താനുള്ളത്. നേവി സംഘവും കോസ്റ്റ് ഗാർഡിനുമൊപ്പം മത്സ്യത്തൊഴിലാളികളും തിരിച്ചിലിന്റെ ഭാഗമാണ്. മുതലപ്പൊഴിയിൽ പരിശോധനയ്ക്കായി നേവിയുടെ ഐഎൻഎസ് കൽപ്പേനിയും എത്തയിരുന്നു. തിരച്ചിൽ നിർത്തിവയ്ക്കില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്.

ജൂലൈ 31 പുലർച്ചയുണ്ടായ ശക്തമായ തിരയിലും കാറ്റിലും ആണ് വള്ളം മറിഞ്ഞ് ഷിജിനെ കാണാതാകുന്നത്. കോസ്റ്റ്ഗാർഡിന്റെ രണ്ട് ഡോണിയർ ചെറുവിമാനങ്ങളും ചേതക്ക് ഹെലികോപ്റ്ററും ആകാശനിരീക്ഷണം നടത്തിയിരുന്നു.

Related Posts

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി
  • August 17, 2026

കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കിൽ 300 ആക്കാനും നടപടി ഉണ്ടാകും.കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധു വാണ് UDF…

Continue reading
നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി
  • August 17, 2026

മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി.എസ്‌എഫ്ഐ ക്യാമ്പസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പ്രാതൽ, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണമാണ് മുടങ്ങിയിരിക്കുന്നത്. നിലമ്പൂർ ഐടിഐ യിൽ എസ്…

Continue reading

You Missed

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

‘ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം; കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റം’; മുഹമ്മദ് റിയാസ്

‘ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം; കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റം’; മുഹമ്മദ് റിയാസ്