ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വേദിയില്‍ ഇരുത്തിയാണ് മോദി വിഷയം ഉന്നയിച്ചത്. നാവികര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും പ്രധാനമന്ത്രി. മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ജി7 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സമുദ്ര വ്യാപാരത്തിലുണ്ടായ തടസങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചു. നിരവധി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി .നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്. നാവികര്‍ക്ക് ഭയമില്ലാതെ അവരുടെജോലി ചെയ്യാന്‍ കഴിയുമെന്ന്ഉറപ്പാക്കണം പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സംഭാഷണം, അന്താരാഷ്ട്ര സഹകരണം, നയതന്ത്രം എന്നിവയിലൂടെ മാത്രമേ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുവെന്നും ജി7 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. 2025 ഫെബ്രുവരിയില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ഉള്‍പ്പടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

Related Posts

ഹോർമൂസ് സാധാരണ നിലയിലേക്ക്; 40 ഓളം കപ്പലുകൾ ഇന്ത്യയിലേക്ക് എത്തും, ഭൂരിഭാഗം കപ്പലുകളിൽ എൽപിജി ഇന്ധനം
  • June 18, 2026

യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഹോർമൂസ് കടലിടുക്കിൽ നിന്ന് കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് എത്തും. 40 ഓളം കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതായി വിവരം. ഭൂരിഭാഗം കപ്പലുകളിലും എൽപിജി ഇന്ധനം. യുഎസ് -ഇറാൻ സമാധാന ധാരണയ്ക്ക് പിന്നാലെയാണ്…

Continue reading
ബംഗാൾ ഉൾക്കടലിൽ പാകിസ്താൻ മുങ്ങിക്കപ്പൽ വിന്യസിക്കാനൊരുങ്ങുന്നു
  • June 18, 2026

ബംഗാൾ ഉൾക്കടലിൽ പാകിസ്താൻ മുങ്ങിക്കപ്പൽ വിന്യസിക്കാനൊരുങ്ങുന്നെന്ന് റിപ്പോർട്ട്. ചൈനയും പാകിസ്താനും സംയുക്തമായി വികസിപ്പിച്ച ഹാംഗോർ ക്ലാസ് ആക്രമണ മുങ്ങിക്കപ്പലാണ് വിന്യസിക്കാനൊരുങ്ങുന്നത്. ബംഗ്ലാദേശുമായുള്ള കൂട്ടുകെട്ട് മെച്ചപ്പെടുത്താൻ പാകിസ്താൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. ചൈനയിൽ കഴിഞ്ഞ ഏപ്രിലിൽ കമ്മീഷൻ ചെയ്ത മുങ്ങിക്കപ്പൽ കഴിഞ്ഞയാഴ്ചയാണ് കറാച്ചിയിലെത്തിയത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരുന്ന സംഭവം, നടപടിയെടുത്ത് MVD; കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരുന്ന സംഭവം, നടപടിയെടുത്ത് MVD; കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

‘പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?’ പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി

‘പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?’ പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി

‘മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി, പിഎം ശ്രീയുമായി മുന്നോട്ട് പോയാൽ ശക്തമായി പ്രതിഷേധിക്കും’; എസ്എഫ്ഐ

‘മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി, പിഎം ശ്രീയുമായി മുന്നോട്ട് പോയാൽ ശക്തമായി പ്രതിഷേധിക്കും’; എസ്എഫ്ഐ

‘ഞായറാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തമാകും’; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

‘ഞായറാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തമാകും’; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

ഹോർമൂസ് സാധാരണ നിലയിലേക്ക്; 40 ഓളം കപ്പലുകൾ ഇന്ത്യയിലേക്ക് എത്തും, ഭൂരിഭാഗം കപ്പലുകളിൽ എൽപിജി ഇന്ധനം

ഹോർമൂസ് സാധാരണ നിലയിലേക്ക്; 40 ഓളം കപ്പലുകൾ ഇന്ത്യയിലേക്ക് എത്തും, ഭൂരിഭാഗം കപ്പലുകളിൽ എൽപിജി ഇന്ധനം

പരീക്ഷ ക്രമക്കേടിനെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിനുമായി കോൺഗ്രസ്; ഇത് വെറും പ്രചരണമല്ല, ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള മാർഗമെന്ന് രാഹുൽ ഗാന്ധി

പരീക്ഷ ക്രമക്കേടിനെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിനുമായി കോൺഗ്രസ്; ഇത് വെറും പ്രചരണമല്ല, ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള മാർഗമെന്ന് രാഹുൽ ഗാന്ധി