ഒരു കോടി നേടിയത് ആര്? കാരുണ്യ പ്ലസ് KN 624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. PN 945080 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. PT 771990 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ PV 714581 നമ്പരിലെ ടിക്കറ്റും നേടി.

ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

1st Prize ₹1,00,00,000/- [1 Crore]
PN 945080

2nd Prize ₹30,00,000/- [30 Lakhs]
PT 771990

3rd Prize ₹5,00,000/- [5 Lakhs]
PV 714581

Consolation Prize ₹5,000/-
PO 945080, PP 945080, PR 945080, PS 945080, PT 945080, PU 945080, PV 945080, PW 945080, PX 945080, PY 945080, PZ 945080

4th Prize ₹5,000/-
054, 0244, 0617, 2281, 2662 3384, 3534, 4830, 5485, 7194 7244, 7348, 7402, 7816, 7974, 8065, 9046, 9745, 9921

5th Prize ₹2,000/-
1477, 2891, 3532, 6206, 6919, 9514

6th Prize ₹1,000/-
0326, 0385, 0915, 1529, 1641, 2274, 2429, 2477, 2513, 3980, 4146, 4343, 4441, 4576, 5229, 5549, 5659, 7263, 7424, 7566, 7621, 8202, 9136, 9277, 9472

7th Prize ₹500/-
0100, 0308, 0678, 0722, 0874, 1006, 1063, 1105, 1154, 1174, 1340, 1450, 1615, 1783, 1794, 2134, 2171, 2200, 2206, 2221, 2511, 2558, 2602, 2672, 2807, 2819, 2926, 3052, 3561, 3639, 3799, 3893, 4247, 4356, 4618, 4630, 4655, 4857, 4975, 5035, 5069, 5115, 5265, 5544, 5929, 5967, 6285, 6468, 6677, 6705, 6759, 6959, 6961, 7106, 7378, 7477, 7519, 7768, 7801, 8263, 8311, 8451, 8510, 8637, 8736, 8750, 8810, 8908, 8927, 9190, 9204, 9254, 9260, 9619, 9663, 9758

8th Prize ₹200/-
0039, 0063, 0093, 0189, 0195, 0264, 0286, 0417, 0462, 0549, 0582, 0884, 0919, 1060, 1128, 1133, 1198, 1311, 1697, 1731, 1747, 2039, 2103, 2279, 2391, 2424, 2521, 2624, 2922, 2999, 3012, 3222, 3360, 3470, 3519, 3793, 3851, 3936, 4046, 4081, 4094, 4157, 4248, 4363, 4515, 4548, 4745, 4755, 4799, 4999, 5126, 5150, 5160, 5204, 5212, 5282, 5554, 5908, 5937, 5980, 6116, 6422, 6562, 6655, 6669, 6838, 6869, 7070, 7230, 7296, 7332, 7514, 7905, 7941, 8101, 8482, 8570, 8586, 8614, 8870, 9029, 9500, 9813, 9891

9th Prize ₹100/-
0001, 0119, 0154, 0208, 0285, 0436, 0520, 0532, 0700, 0801, 0914, 0957, 1036, 1112, 1247, 1279, 1341, 1565, 1724, 1781, 1876, 1884, 1904, 2015, 2115, 2235, 2473, 2907, 2913, 3236, 3405, 3576, 3592, 3712, 3858, 4590, 4716, 4762, 4776, 4829, 4876, 5137, 5454, 5541, 5710, 6250, 6267, 6278, 6318, 6556, 6594, 6791, 7037, 7232, 8240, 8282, 8400, 8509, 8970, 9186, 9213, 9270, 9320, 9325, 9370, 9566, 9747, 9848, 9885

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Related Posts

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം
  • October 8, 2026

തിരുവനന്തപുരം: ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച ചെയ്തത് സർക്കാരിനെതിരായ ഒരു മാസത്തെ സമരപരിപാടികൾ മാത്രം. LDF – UDF ഒരുമിച്ചു എന്ന് ജനങ്ങളെ ബോധിപ്പിക്കണം. ശ്രീലേഖ രാജി, നഗരസഭ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറായില്ല.…

Continue reading
പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ
  • October 8, 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ…

Continue reading

You Missed

‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍