വര്‍ക്കലയില്‍ വീണ്ടും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ തടഞ്ഞു; ടയറുകളില്‍ അള്ള് വെച്ച് പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍

തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവറെ തടഞ്ഞുനിർത്തി
ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി. പത്തനംതിട്ട സ്വദേശി റിയാസിനെയാണ് പ്രാദേശിക ടാക്സി ഡ്രൈവർമാർ തടഞ്ഞത്. ടയറുകളിൽ അള്ള് വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. കഴിഞ്ഞദിവസവും സ്വകാര്യ ടൂർ ഓപ്പറേറ്ററെ വർക്കലയിൽ തടഞ്ഞതായി ആരോപണം ഉയർന്നിരുന്നു. ഈ മാസം 18ന് വർക്കല ഹെലിപാടിന് സമീപത്തായിരുന്നു സംഭവം.

വർക്കലയിൽ നിന്ന് ടൂറിസ്റ്റുകളുടെ ആലപ്പുഴയിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. വണ്ടി മുന്നോട്ടെടുത്ത റിയാസിനെ പ്രാദേശിക ടാക്സി ഡ്രൈവർമാർ തടയുകയും അസഭ്യം പറയുകയും ചെയ്തു. വാഹനം മുന്നോട്ട് എടുത്തപ്പോൾ അള്ള് വെക്കുകയും ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി ഇവർക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് റിയാസിന്റെ ആരോപണം. ടൂറിസ്റ്റുകളെ കൊണ്ടുപോകാനുള്ള പെർമിറ്റ് വാഹനത്തിന് ഇല്ലെന്ന് പറഞ്ഞ് തടയുകയും ചെയ്തു.

Related Posts

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്
  • April 25, 2026

കൊടും ചൂടിൽ ആശ്വാസമായി മഴ വരുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മറ്റന്നാൾ മുതൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം…

Continue reading
‘ആനകൾക്ക് വെള്ളം കൊടുത്ത് തണുപ്പിക്കണം, ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗർഭിണികളും സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണം’; നിർദേശവുമായി മന്ത്രി
  • April 25, 2026

ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗർഭിണികളും പകൽ സമയത്ത് സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണമെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി കെ രാജൻ. എല്ലായിടത്തും സാധാരണത്തേക്കാൾ കൂടുതൽ താപനിലയാണ് രേഖപ്പെടുത്തുന്നത്. എല്ലാ ജില്ലകൾക്കും ഉഷ്ണ തരംഗം മുന്നറിയിപ്പുണ്ട്. ജാഗ്രത കുറയ്ക്കാനുള്ള സമയമായിട്ടില്ല. തീപിടുത്തം പാമ്പ് മൂലമുണ്ടാകുന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

‘ആനകൾക്ക് വെള്ളം കൊടുത്ത് തണുപ്പിക്കണം, ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗർഭിണികളും സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണം’; നിർദേശവുമായി മന്ത്രി

‘ആനകൾക്ക് വെള്ളം കൊടുത്ത് തണുപ്പിക്കണം, ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗർഭിണികളും സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണം’; നിർദേശവുമായി മന്ത്രി

‘രാഷ്ട്രീയ സറണ്ടർ സംഘ്’ ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

‘രാഷ്ട്രീയ സറണ്ടർ സംഘ്’ ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ചൂടിൽ ഒരിത്തിരി ആശ്വാസം; ഉറക്കം ബീച്ചിലേക്ക് മാറ്റി ഒരു നാട്

ചൂടിൽ ഒരിത്തിരി ആശ്വാസം; ഉറക്കം ബീച്ചിലേക്ക് മാറ്റി ഒരു നാട്

ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ജുംക സെൽഫി വൈറലാകുന്നു,ഒപ്പം ചോദ്യങ്ങളും; മെലോണിക്കാരാകും ജുംക സമ്മാനിച്ചത്?

ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ജുംക സെൽഫി വൈറലാകുന്നു,ഒപ്പം ചോദ്യങ്ങളും; മെലോണിക്കാരാകും ജുംക സമ്മാനിച്ചത്?

ബിആർഎസ് വിട്ട് ഏഴ് മാസത്തിന് ശേഷം ‘ടിആർഎസ്’; തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

ബിആർഎസ് വിട്ട് ഏഴ് മാസത്തിന് ശേഷം ‘ടിആർഎസ്’; തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത