‘ജെൻസി വോട്ടർമാർ കൂടെ നിൽക്കുമെന്ന് കരുതേണ്ട, തമിഴ്നാട്ടിലും യൂത്ത് ഐക്കൺ നരേന്ദ്രമോദി’; വിജയ്‌യെ പരിഹസിച്ച് അണ്ണാമലൈ

വിജയ്‌യെ പരിഹസിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. താരം എന്ന നിലയിൽ ജെൻസി വോട്ടർമാരും സ്ത്രീകളും കൂടെ നിൽക്കുമെന്ന് കരുതേണ്ട. തമിഴ്നാട്ടിലും യൂത്ത് ഐക്കൺ നരേന്ദ്രമോദിയാണ്. മോദി യുവാക്കളെ ആകർഷിക്കുന്നത് പ്രായം കൊണ്ടല്ല, അദ്ദേഹത്തിന്റെ പ്രവർത്തി കൊണ്ടെന്നും അണ്ണാമലൈ വ്യകത്മാക്കി.

പല പാർട്ടികാർക്കും തങ്ങളുടെ വോട്ട് വിഹിതം കുറയും. പ്രത്യേകിച്ചും ടിവികെയ്ക്ക്. മോദി യുവാക്കളെ ആകർഷിക്കുന്നത് പ്രായം കൊണ്ടല്ല, അദ്ദേഹത്തിൻ്റെ പ്രവർത്തികൊണ്ടാണെന്നും അണ്ണാമലൈ പറഞ്ഞു. എൻഡിഎ അധ്വാനിച്ചതിൻ്റെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ. തമിഴ്നാടിനോട് മോദിയുടെ സ്നേഹം ജനത്തിന് അറിയാമെന്നും അണ്ണാമലൈ പറഞ്ഞു.

DMK കരൂരിലും മറ്റും വോട്ടിന് സ്വർണവും പണവും ഉൾപ്പെടെ നൽകുന്നു. സുതാര്യമായ തിരഞ്ഞെടുപ്പ് ആണ് വേണ്ടത്. 84000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ ഉണ്ട്. കേരളത്തിലേത് പോലെ ഇവിടെയും തിരഞ്ഞെടുപ്പ് ശാന്തമാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.

Related Posts

‘ആർഎസ്എസ് സ്ത്രീകളെ രണ്ടാംകിടക്കാരായാണ് കാണുന്നത്, ഈ ഗവൺമെന്റും നരേന്ദ്രമോദിയുമാണ് വനിതാ സംവരണം തകർത്തത്’; ജെബി മേത്തർ എം പി
  • April 23, 2026

2014 മുതൽ രാജ്യത്തെ സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്ന ഭരണകൂടത്തെയും പ്രധാനമന്ത്രിയും ആണ് നമ്മൾ കണ്ടത്. രാജ്യത്തെ സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്ന, തങ്ങളുടെ ഉപകരണം ആക്കി മാറ്റുന്ന സർക്കാർ ആണിത്. ഇന്ത്യയിലെ സ്ത്രീകളെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്. ലോക സഭയിലും നിയമസഭകളിലും 33% സംവരണം…

Continue reading
24 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ക്രൂരബലാത്സംഗം; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ നിര്‍ണായക കണ്ടെത്തല്‍
  • April 23, 2026

ഡല്‍ഹിയിലെ ബലാത്സംഗ-കൊലപാതക കേസില്‍ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ് സംഘം. പ്രതി രാഹുല്‍ മീണ 12 മണിക്കൂറിനിടെ രണ്ട് ബലാത്സംഗങ്ങള്‍ നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച എന്നീ കേസുകളാണ് പ്രതിക്കെതിരെ ചുമത്തിരിക്കുന്നത്. രാഹുല്‍ മീണ ഒരു കൊടും കുറ്റവാളിയാണ്. ഡല്‍ഹിയിലെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കടുത്ത ചൂടിനിടയിൽ തിരുവനന്തപുരം നഗരത്തിൽ മഴ; സംസ്ഥാനത്ത് ഇന്നുമുതൽ 27 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കടുത്ത ചൂടിനിടയിൽ തിരുവനന്തപുരം നഗരത്തിൽ മഴ; സംസ്ഥാനത്ത് ഇന്നുമുതൽ 27 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

‘ജെൻസി വോട്ടർമാർ കൂടെ നിൽക്കുമെന്ന് കരുതേണ്ട, തമിഴ്നാട്ടിലും യൂത്ത് ഐക്കൺ നരേന്ദ്രമോദി’; വിജയ്‌യെ പരിഹസിച്ച് അണ്ണാമലൈ

‘ജെൻസി വോട്ടർമാർ കൂടെ നിൽക്കുമെന്ന് കരുതേണ്ട, തമിഴ്നാട്ടിലും യൂത്ത് ഐക്കൺ നരേന്ദ്രമോദി’; വിജയ്‌യെ പരിഹസിച്ച് അണ്ണാമലൈ

നേപ്പാളിലെ ജെന്‍-സീ സര്‍ക്കാരിന് കാലിടറുന്നോ? അഴിമതിയും പൊതുജനരോഷവും, രണ്ട് മന്ത്രിമാര്‍ പുറത്ത്, പ്രതിസന്ധി

നേപ്പാളിലെ ജെന്‍-സീ സര്‍ക്കാരിന് കാലിടറുന്നോ? അഴിമതിയും പൊതുജനരോഷവും, രണ്ട് മന്ത്രിമാര്‍ പുറത്ത്, പ്രതിസന്ധി

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍