സ്ഥാനം നഷ്‍ടമായി ശോഭനയും മഞ്‍ജുവും, താരങ്ങളില്‍ ഒന്നാമതെത്തി ആ യുവ നടി
മറ്റൊരു യുവ നടി മലയാളി താരങ്ങളില്‍ മൂന്നാമതുമെത്തിയിട്ടുണ്ട്. ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ജൂണ്‍ മാസത്തിലും ഒന്നാമതായി മമിതയാണ് താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത്. മെയ്‍യിലാണ് മമിത മലയാളി നായികമാരില്‍ ആദ്യമായി ഒന്നാമത് എത്തിയത്. പ്രേമലു വൻ ഹിറ്റായതിനെ തുടര്‍ന്നാണ്…

















