8 ലക്ഷം മുടക്കിയാൽ സ്വന്തമാക്കാം ഈ ‘ആകാശപ്പറവകളെ’; 

ആറ് നനയ്ക്കൽ, തളിക്കൽ സംവിധാനങ്ങളുള്ള കാർഷിക ഡ്രോണിനു വില എട്ടു ലക്ഷം രൂപ .

കൊച്ചി: ഒരേക്കർ പാടശേഖരം നനയ്ക്കാൻ 25 മിനിറ്റ് മതി, ഒപ്പം കീടനാശിനിയും തളിക്കാം. ദേഹത്ത് വീഴുമെന്ന പേടി വേണ്ട. കാർഷിക വിദ്യയും റോബോട്ടിക്സും മേളിക്കുന്ന സുന്ദര സൃഷ്ടി ആകാശത്തു നിന്നാണ് നനയും മരുന്ന് തളിക്കും. അതും മനുഷ്യരില്ലാത്ത ഡ്രോണുകൾ. കളമശ്ശേരി കാർഷികോത്സവം 2.0ലെ പ്രദർശനത്തിൽ തയ്യാറാക്കിയ തൃശൂർ ഇൻകർ റോബോട്ടിക്സിൻ്റെ ശാഖയിലാണിവ. ആറ് നനയ്ക്കൽ, തളിക്കൽ സംവിധാനങ്ങളുള്ള കാർഷിക ഡ്രോണിനു വില എട്ടു ലക്ഷം രൂപ .

ഡ്രോണുകൾ മാത്രമല്ല  സെർവിംഗ് റോബോട്ടുകൾ , ഹോളോഗ്രാം ഫാൻ എന്നിവയും പ്രദർശനത്തിലുണ്ട്. ഓട്ടോമാറ്റിക് ചാർജിംഗിൽ പ്രവർത്തിക്കുന്ന സെർവിംഗ് റോബോട്ടുകൾക്ക് നിർദ്ദേശം നൽകിയാൽ മാത്രം മതി വേണ്ടിടത്ത് അവ സാധനങ്ങൾ എത്തിക്കും. മൂന്നു തട്ടുകളുള്ള ഇവയുടെ വില 12 ലക്ഷം രൂപ.

വോ എക്സ്പീരിയൻസ് ലഭ്യമാക്കുന്നതാണ് ഹോളോഗ്രാം ഫാൻ. കണ്ണിൻ്റെ പെഴ്സിസ്റ്റൻസ് ഓഫ് വിഷൻ എന്ന പ്രതിഭാസത്തെ ആസ്പദമാക്കി ഇത് പ്രവർത്തിക്കുന്നു. ബ്രാൻഡിംഗിൽ വോ എക്സ്പീരിയൻസ് ഫാനുകൾ സമ്മാനിക്കുന്നു. 28 ലക്ഷം രൂപ വീതം വേണ്ടി വരുന്ന മൂന്നു ഫാനുകൾ ഇതിനു ചെലവാകും. പുറമെ റോബോ പാർക്ക് ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങളും പവിലയനിൽ ലഭ്യം. റോബോട്ടിക്സും ടെക്നോളജിയും അനുഭവവേദ്യമാക്കാൻ റോബോ പാർക്കിനു കഴിയും.

  • Related Posts

    ‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
    • February 10, 2026

    തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

    Continue reading
    മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
    • February 10, 2026

    മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

    Continue reading

    You Missed

    ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

    ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

    തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

    തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

    ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

    ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

    ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

    ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

    ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

    ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

    ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

    ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED