‘അൻവറിന് പിന്നിൽ സിപിഎമ്മിലെ വലിയ താപ്പാനകൾ,

ഇത് സിപിഎമ്മിലെ സ്ഫോടനാത്മകമായ സാഹചര്യത്തിന്റെ ചെറിയ പ്രതിഫലനം മാത്രമാണ്. വിഷയം യുഡിഎഫ് ​ഗൗരവമായി ചർച്ച ചെയ്യുമെന്നും മുനീർ വ്യക്തമാക്കി. 
 
തിരുവനന്തപുരം: അൻവറിന് പിന്നിൽ സിപിഎമ്മിലെ വലിയ താപ്പാനകളെന്ന് മുസ്ലിം ​ലീ​ഗ് നേതാവ് എംകെ മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട്. അൻവറിനും ജലീലിനും റസാഖിനും പിന്നിൽ സിപിഎമ്മിലെ വലിയ  സംഘമുണ്ടെന്നും എംകെ മുനീർ പറഞ്ഞു. സിപിഐയും എൽഡിഎഫിലെ മറ്റ് പാർട്ടികളും നിലപാട് പറയണം. മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷത്തെ ഒരു സംഘമുണ്ടെന്നും മുനീർ. ഇത് സിപിഎമ്മിലെ സ്ഫോടനാത്മകമായ സാഹചര്യത്തിന്റെ ചെറിയ പ്രതിഫലനം മാത്രമാണ്. വിഷയം യുഡിഎഫ് ​ഗൗരവമായി ചർച്ച ചെയ്യുമെന്നും മുനീർ വ്യക്തമാക്കി. 

  • Related Posts

    ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു
    • March 9, 2026

    ചെന്നൈയിൽ ഇരട്ട കൊലപാതകം. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അറുമുഖം. മയക്കുമരുന്ന് കേസുകളും ഇവർക്കെതിരെ ഉണ്ടെന്ന്…

    Continue reading
    സിസി മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാട്; കെവി അബ്ദുല്‍ ഖാദര്‍
    • March 9, 2026

    സിസി മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദര്‍. തന്നെ സ്ഥാനാര്‍ഥിയും എംഎല്‍എയും ആക്കിയത് സിപിഐയും ഇടതുപക്ഷവും ആണെന്ന് അദ്ദേഹം മറന്നു പോയി. സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും എതിരെ സംസാരിക്കുന്ന മുകുന്ദന്‍…

    Continue reading

    You Missed

    ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു

    ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു

    സിസി മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാട്; കെവി അബ്ദുല്‍ ഖാദര്‍

    സിസി മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാട്; കെവി അബ്ദുല്‍ ഖാദര്‍

    ‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ

    ‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ

    ‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

    ‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

    ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും

    ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും

    ‘പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ