ഫാഷൻ പോക്കറ്റിന് ശേഷം Iphone Stand ;പുതിയ ആക്‌സസറി അവതരിപ്പിച്ച് ആപ്പിൾ

ഐ ഫോൺ പോക്കറ്റിന് ശേഷം ഐ ഫോൺ സ്റ്റാൻഡുമായി രംഗത്തെത്തിയിരിക്കുമായാണ് ആപ്പിൾ. ബെയ്‌ലി ഹിക്കാവയാണ് ഈ മൊബൈൽ ഗ്രിപ് സ്റ്റാൻഡ് രൂപകൽപന ചെയ്തിരിക്കുന്നത്. മൊബൈൽ ഫോൺ എളുപ്പത്തിലും വിവിധ രീതിയിലും ഹോൾഡ് ചെയ്യാവുന്ന രീതിയിലാണ് ഹോൾഡർ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഏത് ഐഫോണിലും ഘടിപ്പിക്കാവുന്നതും എളുപ്പത്തിൽ നീക്കം ചെയ്യാനും കഴിയുന്ന മാഗ്സേഫ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചാർട്ട്രൂസ്, ക്രേറ്റർ എന്നീ രണ്ട് നിറങ്ങളിലാണ് ഹോൾഡർ ലഭ്യമാകുന്നത്. എന്നാൽ ഹിക്കാവയുടെ വെബ്‌സൈറ്റിൽ മറ്റ് നിറങ്ങളിലും ഹോൾഡർ ലഭ്യമാണ്. പുനരുപയോഗിച്ച വസ്തുക്കളിൽ നിന്നാണ് ക്രേറ്റർ ഹോൾഡർ ഉണ്ടാക്കിയിരിക്കുന്നത്.

ഫോണുകൾ കൈകാര്യം ചെയ്യുന്നതിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായാണ് ഈ ഹോൾഡർ വിപണിയിൽ എത്തിച്ചതെന്നും, ഇതേ ആശയം മനസ്സിൽ കണ്ട് കൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ആപ്പിളിന്റെ ആക്‌സസിബിലിറ്റി മേധാവി സാറാ ഹെർലിംഗർ പറഞ്ഞു. ഇന്ത്യയിൽ ഇതിന് 6400 രൂപയാണ് വില. ഗ്രിപ്പ് ഉപയോഗിക്കുന്നതിനായി ഐ ഫോണിൽ MagSafe ഉണ്ടായിരിക്കണമെന്ന് കൂടി കമ്പനി മുന്നറിയിപ്പ് നൽകുന്നു.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി