‘നിങ്ങൾക്ക് നുള്ളി നോക്കാം, ഇന്നേവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല’: നയന്‍താര

താൻ ഇതുവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് നടി നയന്‍താര. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് പുരികമൊരുക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളതായി നയന്‍ താര പറഞ്ഞു. അതിനായി നല്ലൊരു സമയം മാറ്റിവെയ്ക്കാറുണ്ട്.

തന്റെ പുരികത്തിലുണ്ടാകുന്ന മാറ്റമാണ് മുഖത്തെ മാറ്റിത്തിന്റേയും കാരണം. അതുകൊണ്ടാണ് താന്‍ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തിയെന്ന് ആളുകള്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു. പക്ഷെ അത് സത്യമല്ല. തീര്‍ച്ചയായും തെറ്റായ കാര്യമാണെന്ന് ഞാന്‍ നേരിട്ട് തന്നെ പറയുന്നുവെന്നും നയന്‍താര പറഞ്ഞു.

ഇത് തന്റ ഡയറ്റിന്റേയും കൂടി ഫലമാണ്. ഡയറ്റ് കാരണം ശരീരഭാരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മുഖത്തും പ്രത്യക്ഷമാണ്. നിങ്ങള്‍ നുള്ളിയോ കത്തിച്ചോ നോക്കിക്കോളൂ .പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് കണ്ടെത്താനുകുമെന്നും അവര്‍ വ്യക്തമാക്കി.

Related Posts

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്
  • April 21, 2025

ട്വിലൈറ്റ് സാഗ, സ്‌പെൻസർ, ചാർളീസ്, ഏയ്ഞ്ചൽസ്, പാനിക്ക് റൂം, ഇൻട്രോ ദി വൈൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം ക്രിസ്റ്റൻ സ്റ്റെവാർട്ട് വിവാഹിതയായെന്ന് TMZ റിപ്പോർട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ തന്റെ പെൺസുഹൃത്തായ ഡിലൻ മെയറിന്റെ വിരലിൽ താരം…

Continue reading
‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ
  • April 21, 2025

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യാക്കോബായ സഭ. വിടവാങ്ങിയത് നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ആത്മീയ ആചാര്യൻ ആണെന്ന് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. ലാളിത്യത്തിൻ്റെ മഹാ ഇടയനായിരുന്നു ഫ്രാൻസ് മാർപാപ്പ. അദ്ദേഹത്തിന്റെ വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ