‘ഹസന്‍ ചെറൂപ്പയും, ഇസ്ഹാഖ് പൂണ്ടോളിയും ജലീല്‍ കണ്ണമംഗലവും ജിജിഐ സാരഥികള്‍

‘മുസ്‌രിസ് ടു മക്ക’ അറബ് ഇന്ത്യന്‍ ചരിത്രസംഗമവും സൗദി ഇന്ത്യാ സാംസ്‌കാരികോത്സവവും ടാലന്‍റ് ലാബ് ശില്‍പശാലയുമടക്കം ജിദ്ദ ആസ്ഥാനമായി ശ്രദ്ധേയമായ ഒട്ടേറെ നൂതന പരിപാടികള്‍ക്ക് നേതൃത്വമേകുന്ന ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവി (ജിജിഐ) ന്റെ പ്രസിഡന്‍റായി ഹസന്‍ ചെറൂപ്പയും ജനറല്‍ സെക്രട്ടറിയായി ഇസ്ഹാഖ് പൂണ്ടോളിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജലീല്‍ കണ്ണമംഗലമാണ് പുതിയ ട്രഷറര്‍. 2024-2026 വർഷത്തേക്കാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍ : സാദിഖലി തുവ്വൂർ, നൗഫൽ പാലക്കോത്ത്, ചെറിയ മുഹമ്മ
ദ് ആലുങ്ങൽ,അബു കട്ടുപ്പാറ (വൈസ് പ്രസിഡന്‍റുമാര്‍), കബീർ കൊണ്ടോട്ടി, അൽ മുർത്തു, ഷിഫാസ്, ഹുസൈന്‍ കരിങ്കര (സെക്രട്ടറിമാർ), സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍
(ജോയന്റ് ട്രഷറര്‍).

വനിതാ വിംഗ്: റഹ്‌മത്ത് ആലുങ്ങല്‍ (കൺവീനർ) .ജെസി ടീച്ചർ, ഫാത്തിമ തസ്‌നി ടീച്ചർ, നാസിറ സുൽഫി (ജോയിന്റ് കൺവീനർമാർ).

രക്ഷാധികാരികള്‍ : മുഹമ്മദ് ആലുങ്ങല്‍, വി.പി മുഹമ്മദലി
ഉപ രക്ഷാധികാരികള്‍ : അബ്ബാസ് ചെമ്പന്‍, സലീം മുല്ലവീട്ടില്‍, റഹീം പട്ടര്‍കടവന്‍,
കെ.ടി അബൂബക്കർ, എ.എം അബ്ദുല്ലക്കുട്ടി, അസിം സീശാന്‍

സബ് കമ്മിറ്റി തലവന്മാര്‍ :
ഇബ്രാഹിം ശംനാട് (സെല്‍ഫ് എംപവര്‍മെന്റ്), ഗഫൂര്‍ കൊണ്ടോട്ടി (മീഡിയ ആ

ന്റ് ഐ.ടി), നൗഷാദ് താഴത്തെവീട്ടില്‍ (എജ്യുടെയ്ന്‍മെന്റ്),
ഷിബ്‌ന അബു (ഗേള്‍സ് വിംഗ് ).

പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്ഹാഖ്
പൂണ്ടോളി ദ്വൈവാർഷിക റിപ്പോർട്ടും ട്രഷറർ ഇബ്രാഹിം ശംനാട് ഫിനാൻഷ്യൽ

റിപ്പോർട്ടും അവതരിപ്പിച്ചു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും കബീർ കൊ
ണ്ടോട്ടി നന്ദിയും പറഞ്ഞു.

സൗദി പശ്ചിമ മേഖലയിലെ സീനിയര്‍ ഇന്ത്യന്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ക്കായി നവംബറില്‍ ടാലെന്റ് ലാബ് സീസണ്‍ 3 ഏകദിന ശില്‍പശാല നടത്താനും ഒ
ക്ടോബര്‍ ഒടുവില്‍ ഈജിപ്തിലേക്ക് വിനോദ-വിജ്ഞാന യാത്ര നടത്താനും
തീരുമാനിച്ചു.

Related Posts

കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!
  • November 22, 2024

മേഘാലയയ്‌ക്കെതിരായ കൂച്ച് ബെഹാർ ട്രോഫി മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ ഡൽഹിക്ക് വേണ്ടി ഡബിൾ സെഞ്ച്വറിയടിച്ച് താരമായി സെവാ​ഗിന്റെ മകൻ ആര്യവീർ. ആര്യവീർ സെവാഗ് പുറത്താകാതെ 200 റൺസെടുത്തപ്പോൾ മേഘാലയയ്‌ക്കെതിരെ ഡൽഹി 208 റൺസിൻ്റെ ലീഡ് നേടി. 34 ഫോറുകളും രണ്ട് സിക്സറുകളും…

Continue reading
സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ
  • November 22, 2024

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ട്രെയ്‌ലർ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇന്നലെ യുട്യൂബിലൂടെയും പങ്കുവച്ച ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറി. 17 മണിക്കൂറുകൾ കൊണ്ട് ട്രെയ്‌ലർ കണ്ടത് 1.6 മില്യൺ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!

കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!

സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

കരളുറപ്പുണ്ടെങ്കിൽ വാ…, വല്യേട്ടൻ വീണ്ടും തീയറ്ററുകളിൽ; 4K ട്രെയ്‌ലർ പങ്കുവച്ച് മമ്മൂട്ടി

കരളുറപ്പുണ്ടെങ്കിൽ വാ…, വല്യേട്ടൻ വീണ്ടും തീയറ്ററുകളിൽ; 4K ട്രെയ്‌ലർ പങ്കുവച്ച് മമ്മൂട്ടി

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം

ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ, 30കുട്ടികൾ ചികിത്സയിൽ

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ, 30കുട്ടികൾ ചികിത്സയിൽ