ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്


ഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രിംകോടതി വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം പരാമർശിച്ചത്. ക്നാനായ കത്തോലിക്കാ സഭയും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ശബരിമലയിൽ പ്രവേശനം നിഷേധിച്ചതിൽ ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് അംഗം നിൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ശബരിമലയിൽ പ്രവേശനം നിഷേധിച്ചു എന്നും മോശമായി പെരുമാറി എന്നും അനധികൃതമായി തടങ്കലിൽ വെച്ചു എന്നും കാണിച്ചായിരുന്നു അനുശ്രീ ഹർജി നൽകിയത്. കേരളത്തിൽ നടന്ന സംഭവത്തിൽ എങ്ങനെ തമിഴ്നാട്ടിൽ ഹർജി നൽകാൻ കഴിയുമെന്ന് കോടതി ചോദിച്ചു. അനുശ്രീ ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സാണ് ശബരിമല ദർശനത്തിന് പോയത്. ചീഫ് ജസ്റ്റിസ് എസ് എ ധർമാധികാരി, ജസ്റ്റിസ് ജി അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Related Posts

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും
  • November 24, 2026

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ ബിജെപിയും ശിരോമണി അകാലിദളും. ബിജെപിയും ശിരോമണി അകാലിദളും സഖ്യം പ്രഖ്യാപിച്ചു. എൻഡിഎയുടെ ഏറ്റവും പഴയ സഖ്യ കക്ഷി തിരിച്ച് എത്തിയിരിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ശിരോമണി അകാലിദളിനെ എൻഡിഎലേക്ക്…

Continue reading
കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി
  • November 23, 2026

ഡല്‍ഹി: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം രാസവസ്തു കണ്ടെത്തിയ ബാച്ച് കുടിവെള്ളം നിരോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തതായി…

Continue reading

You Missed

ബലാത്സംഗ കേസ്; ഫോണിന്റെ പാസ്‌വേഡ് നൽകണം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ബലാത്സംഗ കേസ്; ഫോണിന്റെ പാസ്‌വേഡ് നൽകണം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്

തുടർച്ചയായി വ്യക്തി അധിക്ഷേപം നടത്തി; അബിൻ വർക്കി എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും, വീണാ ജോർജ്

തുടർച്ചയായി വ്യക്തി അധിക്ഷേപം നടത്തി; അബിൻ വർക്കി എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും, വീണാ ജോർജ്

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്