നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും


തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി. 2008ന് ശേഷം വീടുവച്ച ഭൂരേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയ ഭൂമി തരംമാറ്റി നല്‍കുന്നതിലാണ് ഭേദഗതി. വീട് നിര്‍മിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ വില്ലേജ് ഓഫീസില്‍ നിന്ന് തന്നെ ഭൂമി തരം മാറ്റി നല്‍കും. കരട് ബില്ല് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. (amendment in Kerala Conservation of Paddy Land and Wetland Act)

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ആദ്യ നിര്‍ണായക ഭേദഗതിയാണ് ഇത്. 2008ല്‍ തരംമാറ്റാത്ത ഭൂമിയില്‍ നിരവധി പേര്‍ വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിന്നും മറ്റും ലഭിച്ച താത്ക്കാലിക അനുമതി പ്രകാരമാണ് പലരും വീടുവച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ക്ക് ഈ ഭൂമിവച്ച് വായ്പയെടുക്കാനും മറ്റും കഴിയാതെ വരികയായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണമാണ് നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

008 ഓഗസ്റ്റ് 12നാണ് കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത്. പുതിയ ഭേദഗതി വരുന്നതോടെ പഞ്ചായത്തില്‍ നിന്നോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള വീടുവച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചാല്‍ അവിടെ നിന്ന് തന്നെ ഭൂമി തരം മാറ്റി നല്‍കുമെന്നാണ് വിവരം.

Related Posts

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
  • November 25, 2026

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. അധിക്ഷേപ പരാമർശം നടത്തിയ 80 വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി. കെപിസിസി ജനറൽ സെക്രട്ടറിയും മാധ്യമ വിഭാഗം ചെയർപേഴ്സണുമായ അഡ്വക്കേറ്റ്…

Continue reading
ചരിത്രത്തിലാദ്യമാണിങ്ങനെയൊരു സംഭവം, ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപപോലും ചിലവഴിക്കാത്ത ഏക MLAയാണ് വീണാ ജോർജ്; വിവരവകാശ രേഖയുമായി അബിൻ വർക്കി
  • November 24, 2026

പത്തനംതിട്ട: ആസ്തി വികസന ഫണ്ട് വിവാദത്തിൽ മുൻ മന്ത്രി വീണ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ. വിവരവകാശ രേഖയുമായി അബിൻ വർക്കി എം എൽഎ രംഗത്തെത്തി. വീണാ ജോർജ് ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചിട്ടില്ലന്നത് വസ്തുത. പല പദ്ധതികളിലും പ്രൊപ്പോസൽപോലും…

Continue reading

You Missed

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും

എല്ലാവര്‍ക്കും സുരക്ഷിതമായ ലോകം പുലരട്ടെ, എല്ലാവരും നിര്‍ഭയം വളരട്ടെ; ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനം

എല്ലാവര്‍ക്കും സുരക്ഷിതമായ ലോകം പുലരട്ടെ, എല്ലാവരും നിര്‍ഭയം വളരട്ടെ; ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനം

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും