രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ ; കുറ്റപത്രം തയ്യാറായി


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി. രണ്ട് കേസുകളിലാണ് കരട് കുറ്റപത്രം തയ്യാറായത്. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും അന്തിമ കുറ്റപത്രം നൽകുക.കേസിൽ അന്വേഷണം പൂര്‍ത്തിയായെന്ന് എസ്.ഐ.ടി വ്യക്തമാക്കി. കേന്ദ്ര ഡെപ്യൂട്ടേഷനായതോടെ ജി പൂങ്കുഴലി SIT ചുമതല ഒഴിഞ്ഞിരുന്നു. കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയത്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടിയിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് വരുന്ന വഴിക്ക് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് മറ്റൊരു കേസ്.

Related Posts

സ്വർണ്ണം അന്വേഷിച്ച് പോയവർ തിരിച്ചുവരുന്നു; പത്മജയുടെ രക്തം കോൺഗ്രസിന്റേത്, കെ വി തോമസ്
  • November 21, 2026

കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെയും പത്മിനി തോമസിന്റെയും മടങ്ങിവരവിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ചർച്ചകൾ അവസാനിച്ച ശേഷം ഇരുവരെയും സ്വീകരിക്കാൻ പാർട്ടിയിൽ ആലോചനയുണ്ട്. പാർട്ടി വിട്ട് തിരിച്ചുവരുന്നത് കോൺഗ്രസിൽ ആദ്യമകോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഇപ്പോൾ നടക്കുന്നത് ഗോൾഡ് റഷ് ആണ്.…

Continue reading
വെളുത്ത് പാറാൻ ഫെയർനസ് ക്രീം’;മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം, മെർക്കുറി അളവ് കൂടുതലെന്ന് കണ്ടെത്തൽ
  • November 21, 2026

മലപ്പുറം: സംസ്ഥാനത്തെ വിപണികളിൽ കൂടുതൽ സജീവമായി മെർക്കുറി വിഷബാധ അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓൺലൈൻ വിൽപ്പന. ഇത്തരം ക്രീം ഒരു വർഷമായി ഉപയോഗിച്ച മലപ്പുറത്തെ പതനേഴുകാരിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ വ്യാപകമായി…

Continue reading

You Missed

സ്വർണ്ണം അന്വേഷിച്ച് പോയവർ തിരിച്ചുവരുന്നു; പത്മജയുടെ രക്തം കോൺഗ്രസിന്റേത്, കെ വി തോമസ്

സ്വർണ്ണം അന്വേഷിച്ച് പോയവർ തിരിച്ചുവരുന്നു; പത്മജയുടെ രക്തം കോൺഗ്രസിന്റേത്, കെ വി തോമസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ ; കുറ്റപത്രം തയ്യാറായി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ ; കുറ്റപത്രം തയ്യാറായി

വെളുത്ത് പാറാൻ ഫെയർനസ് ക്രീം’;മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം, മെർക്കുറി അളവ് കൂടുതലെന്ന് കണ്ടെത്തൽ

വെളുത്ത് പാറാൻ ഫെയർനസ് ക്രീം’;മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം, മെർക്കുറി അളവ് കൂടുതലെന്ന് കണ്ടെത്തൽ

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്