കാവേരി നദീജല തർക്കം: സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാരിന് തിരിച്ചടി


ഡൽഹി: കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാരിന് തിരിച്ചടി. 11 ടിഎംസി വെള്ളം വിട്ടുകൊടുക്കാൻ കർണാടകയോട് നിർദ്ദേശിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വരൾച്ചയും നീരൊഴുക്കിലെ കുറവും ചൂണ്ടിക്കാട്ടി കർണാടക ആവശ്യം എതിർത്തിരുന്നു. ജസ്റ്റിസുമാരായ വിക്രംനാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കുടിവെള്ള ആവശ്യങ്ങൾക്കും ജലം അനിവാര്യമെന്ന് കർണാടക വാദിച്ചു.

കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി കേന്ദ്രഭരണ പ്രദേശവും കാവേരി നദിയിലെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദീർഘകാല തർക്കമാണ്. കർണാടകയിലെ പശ്ചിമഘട്ടത്തിലെ തലക്കാവേരിയിൽ നിന്ന് ഉത്ഭവിച്ച് ഏകദേശം 800 കിലോമീറ്ററോളം ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്ന കാവേരി നദിയുടെ ജലവിനിയോഗമാണ് പ്രധാന വിഷയം

Related Posts

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി
  • November 20, 2026

ചെന്നൈ: തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണത്തിൽ 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി. വിവരങ്ങൾ ചോർത്തിയതിനാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഗൈഡൻസ് തമിഴ്‌നാടിന് കീഴിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇതിൽ മൂന്ന് ഉദ്യോഗസ്ഥർ ആന്ധ്രാപ്രദേശ് സാമ്പത്തിക വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ഹ്യൂണ്ടായ് കാറുകളുടെ പാർട്സുകൾ നിർമിയ്ക്കുന്ന…

Continue reading
സ്കൂളുകളിൽ ശൗചാലയങ്ങളില്ല, ശുദ്ധമായ കുടിവെള്ളമില്ല, പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകളില്ല
  • November 20, 2026

ഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്ന് CJP. നാല് ജില്ലകളിലായി 20 സർക്കാർ സ്കൂളുകളിൽ സിജെപി പരിശോധന നടത്തി. പരിശോധന നടത്തിയ 9 സ്കൂളുകളിൽ 6 എണ്ണത്തിലും ശുദ്ധമായ കുടിവെള്ളമില്ല എന്ന് സിജെപി. 10 സ്കൂളുകളിൽ ശൗചാലയങ്ങൾ…

Continue reading

You Missed

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ