കോണ്‍ഗ്രസിലേക്കുള്ള മടക്കം

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതില്‍ താത്പര്യമറിയിക്കാന്‍ പത്മജ വേണുഗോപാല്‍. ഇക്കാര്യമറിയിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഉടന്‍ കത്ത് കൈമാറിയേക്കും. അണികള്‍ക്കിടയിലെ ആശയ കുഴപ്പം നീക്കി പത്മജയെ സ്വാഗതം ചെയ്യാനാണ് നേതൃത്വത്തിന്റെ ആലോചന. പദവികള്‍ വാഗ്ദാനം ചെയ്യാതെ സ്വാഗതം ചെയ്യാനാണ് ആലോചന.

പത്മജയ്ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കുന്നതില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ സ്ഥാനം മോഹിച്ചാണ് പത്മജ കോണ്‍ഗ്രസ് പ്രവേശനം ആഗ്രഹിക്കുന്നത് എന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പത്മജയ്ക്ക് എതിരെ രൂക്ഷമായ ആക്രമണം നടക്കുന്നുണ്ട്.

എന്നാല്‍, ബിജെപിയില്‍ നിന്നും രാജിവച്ച പത്മജയെ ചേര്‍ത്ത് നിര്‍ത്തണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, പത്മജാ വേണുഗോപാല്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരിക്കേണ്ടെന്നാണ് ബിജെപി നേതാക്കളുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വന്ന നിര്‍ദേശം. നേതൃത്വം പ്രതികരിക്കും മുമ്പ് ആരും മാധ്യമങ്ങളെ കാണരുതെന്നും നിര്‍ദേശമുണ്ട്. ബിജെപി പിആര്‍ഒയാണ് ഗ്രൂപ്പില്‍ നിര്‍ദ്ദേശം പങ്കുവെച്ചത്. മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളിലും പ്രതികരണം നടത്തരുതെന്ന് നിര്‍ദ്ദേശം ലഭിച്ചു എന്ന് പിആര്‍ഒ പറയുന്നു.

Related Posts

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം
  • November 21, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ തിങ്കളാഴ്ച പുട്ടപർത്തി സന്ദർശിക്കും. സായ് ബാബയുടെ 101ാം ജന്മദിനം പ്രമാണിച്ചാണ് സന്ദർശനം. കേരള മുഖ്യമന്ത്രി പുട്ടപർത്തിയിൽ എത്തുന്നത് ഇതാദ്യമാണ്. പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ സത്യസായി ബാബയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾ നവംബർ 16…

Continue reading
സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്
  • November 21, 2026

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല . നിലയ്ക്കലിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രം. നിലയ്ക്കൽ- പമ്പ പാത വഴി ദർശനത്തിന് എത്തുന്ന ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ…

Continue reading

You Missed

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍