കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്


ഡൽഹി: കേരളത്തിലെ മോദിയാണ് VD സതീശനെന്ന് മുൻ മന്ത്രി പി രാജീവ്.അതിന് പറ്റിയ മന്ത്രിയാണ് റോജി എം ജോൺ. പ്രതിഷേധിക്കുള്ള അവകാശം മൗലിക അവകാശമാണ് എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ലോ കോളേജ് വിദ്യാർത്ഥികൾക്ക് ഹാജർ ഇല്ലെങ്കിലും പരീക്ഷ എഴുതാം എന്ന് ഡൽഹി ഹൈക്കോടതി വിധിയുണ്ട്.

നീതി ന്യായം ഇല്ലാത്ത വിധിയാണ് കേരള ഹൈക്കോടതിയിൽ നിന്ന് വന്നിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ. സർവകലാശാല സ്വതന്ത്ര സ്ഥാപനം എന്നാണ് മന്ത്രി പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്ര സ്ഥാപനം അല്ലേ എന്നും രാജീവ് ചോദിച്ചു.

IAS ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, തടസങ്ങൾ ഇല്ലാതെ അഴിമതി നടത്താൻ ശ്രമം. ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. KSEB യിൽ 1000 കോടിയുടെ കറൻ്റ് വാങ്ങുന്നതിന് അനുമതി നൽകാത്തത് മൂലം ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.

ബാർ ലൈസൻസ് മന്ത്രിയും സർക്കാരും അറിഞ്ഞിരിക്കണം എന്നാണ് പുതിയ വ്യവസ്ഥ. ഞങ്ങളെ കാണുന്നവർക്ക് മാത്രം ലൈസൻസ് എന്നതാണ് പുതിയതായി വരാൻ പോകുന്ന വ്യവസ്ഥ. ബാർ കോഴ 2.0 എന്ന് പറയുന്നില്ല എന്ന് മാത്രം. മുഖ്യമന്ത്രി എല്ലാ വകുപ്പുകളിലും ഇടപെടുന്നു. വകുപ്പ് മന്ത്രിമാർ ഒന്നും അറിയുന്നില്ല. ഒരു സംഘം എല്ലാം നടത്തിക്കൊണ്ട് ഇരിക്കുന്നുവെന്നും പി രാജീവ് വിമർശിച്ചു.

Related Posts

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം; സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആഭ്യന്തരവകുപ്പിൽ ആലോചന
  • November 4, 2026

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസ് അതിക്രമവുമായി ബന്ധപ്പെട്ട്ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ആലോചന. പൊലീസുകാർക്ക് വീഴ്ചയുണ്ടായി എന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് മേധാവി ആഭ്യന്തരമന്ത്രിയെ കണ്ടതിനുശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ…

Continue reading
വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു
  • November 3, 2026

കൊച്ചി: എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. എക്സൈസ് കമ്മീഷണറിൽ നിന്നാണ് റിപ്പോർട്ട്‌ തേടിയത്. ബാർ ലൈസൻസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.…

Continue reading

You Missed

കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്

കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്

ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം

ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം; സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആഭ്യന്തരവകുപ്പിൽ ആലോചന

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം; സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആഭ്യന്തരവകുപ്പിൽ ആലോചന

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു

പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ