ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; നടപടി പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍

കോഴിക്കോട്: ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് നീക്കം. ട്രൈബ്യൂണലില്‍ അടക്കം ഇതിനെതിരെ നിരവധി ഹര്‍ജികള്‍ നിലവിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടേഷന്‍കാര്‍ക്ക് അനുകൂല നിലപാട് എടുക്കാന്‍ ഇന്ന് പൊതുവിദ്യാസ വകുപ്പിന്റെ ഓഫീസില്‍ ഹാജരാകാന്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന വര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ആ ഉത്തരവിന്റെ പകര്‍പ്പും ട്വന്റിഫോര്‍ പുറത്തുവിട്ടു. എന്നാല്‍, റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഇതിനെതിരെ കോടതിയെ സമീപിക്കുകയും ഈ മാസം 27 വരെ ഉത്തരവിറക്കരുത് എന്ന വിധി സമ്പാദിക്കുകയും ചെയ്തു. പുതിയതായി 28 ാം തീയതി ഹാജരാകാന്‍ ഇവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. 44 പേരെ സ്ഥിരപ്പെടുത്തിയാല്‍ ഡ്യുപ്യൂട്ടേഷന്‍കാര്‍ക്ക് വേഗം സീനിയര്‍ ലക്ചറര്‍മാരായി മാറാം. 2018 മുതലുള്ള ശമ്പള കുടിശിക ഇനത്തില്‍ സര്‍ക്കാരിന് വലിയ ബാധ്യത ഉണ്ടാകുന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഡെപ്യൂട്ടേഷന്‍കാര്‍ഡ് സ്ഥിരപ്പെടുത്തുന്നതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സമരത്തിന് ഇറങ്ങിയിരുന്നു.

Related Posts

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ
  • October 23, 2026

തിരുവനന്തപുരം: ലോക ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചുമതലയേൽക്കും മുമ്പേ നൽകിയ നിർദ്ദേശം കടന്ന കൈയായിപ്പോയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം. സമ്മിശ്ര ഭക്ഷണ സംസ്കാരമുള്ള നാടാണ്…

Continue reading
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
  • October 23, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. വടക്കൻ കേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമാകും. വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം,…

Continue reading

You Missed

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍

കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു