സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. നാളെ മുതൽ ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് ഇന്നും ശക്തമായ മഴ തുടരും. റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറി. തിരുവനന്തപുരത്ത് ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ശക്തമായ ഇടിമിന്നലും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ 25 വരെ മത്സ്യബന്ധത്തിന് പോകാൻ പാടില്ലെന്നാണ് നിർദേശം.

Related Posts

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ
  • October 21, 2026

കൊല്ലം: സംസ്ഥാനത്ത് മധുര ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം ലക്ഷ്വറി കോച്ച് അനുവദിച്ചതിൽ അവകാശവാദവുമായി യുഡിഎഫ് എംപിമാർ. ആദ്യമായി രാജ്യത്ത് വിസ്റ്റാഡം ട്രെയിൻ അനുവദിച്ച സമയത്ത് തന്നെ താൻ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. തന്റെ നിരന്തര ഇടപെടലിലാണ് വിസ്റ്റാഡോം…

Continue reading
ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM
  • October 21, 2026

ആലപ്പുഴയിൽ വീണ്ടും സിപിഐഎം-സിപിഐ സ്മാരക തർക്കം. സമരഭൂമിയിലെ പുതിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന വേണമെന്ന സിപിഐയുടെ ആവശ്യം സിപിഐഎം നിരസിച്ചതോടെയാണ് പുതിയ തർക്കം. ഇതോടെ പുന്നപ്ര – വയലാർ വരാചരണത്തിൽ നിന്ന് സിപിഐ വിട്ടു നിൽക്കും. സിപിഐയുടെ പുതിയ രക്തസാക്ഷി മണ്ഡപത്തോടെ…

Continue reading

You Missed

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM

ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല

ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം