മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്. മമത ബാനര്‍ജിയെ വിട്ടു വന്ന എംപിമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി ആലോചിക്കുന്നു എന്നാണ് സൂചന. സുദീപ് ബന്ദോപാധ്യായ, ശര്‍മിള സര്‍ക്കാര്‍ എന്നിവരുടെ പേരുകളാണ് സജ്ജീവ പരിഗണനയില്‍ ഉള്ളത്.

അതേസമയം, വിമതര്‍ എന്‍സിപിഐ-യില്‍ ലയിക്കുന്ന കാര്യത്തില്‍ ലോക്‌സഭാ സ്പീക്കര്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്റെ രേഖാമൂലമുള്ള ഉപദേശം തേടും. കൂറുമാറ്റ നിരോധന നിയമപ്രകാരം ലയനം നിലനില്‍ക്കുമോ എന്നും, കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകാതിരിക്കാനുമാണ് മുന്‍കരുതല്‍. ലയനത്തില്‍ അന്തിമ തീരുമാനം ഇരുപക്ഷത്തെയും കേട്ട ശേഷമായിരിക്കും. അതിനിടെ മമതയുടെ വിശ്വസ്തന്‍ ഫിര്‍ഹാദ് ഹക്കിമും വിമത പക്ഷത്തേയും കേട്ടതിന് ശേഷമായിരിക്കും.

അതേസമയം, വിശ്വസ്തനായ ഫിര്‍ഹാദ് ഹക്കിമിന്റെ നിലപാട് മമതയ്ക്ക് ഇരുട്ടടിയായി. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വികസന ആഹ്വാനത്തെ ഫിര്‍ഹാദ് പരസ്യമായി പിന്തുണച്ചു. മുന്‍പ് വിമത പ്രതിസന്ധിക്കിടെ മമത വിളിച്ച യോഗത്തില്‍ പങ്കെടുത്ത എട്ട് എംഎല്‍എമാരില്‍ ഒരാളായിരുന്നു ഫിര്‍ഹാദ് ഹക്കിം.

Related Posts

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു
  • September 23, 2026

ഡൽഹി: ബിജെപി സംസ്ഥാന ചുമതലയുള്ള പ്രഭാരിമാരെ പുനസംഘടിപ്പിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറെ മാറ്റി പകരം എം.നാഗരാജയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്‌. എം.വങ്കടേശനാണ് സഹപ്രഭാരി. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നൽകിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ ചുമതല ജോർജ് കുര്യന് നൽകി. കേരളത്തിൽനിന്നുള്ള…

Continue reading
‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക
  • September 23, 2026

ചെന്നൈ: നടി അംബികയ്ക്ക് എതിരെ സഹോദരി രാധ നല്‍കിയ പരാതിയില്‍ വിശദീകരണവുമായി അംബിക. മോഷ്ടിച്ചുവെന്ന് രാധ പറഞ്ഞ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തനിയ്ക്ക് നല്‍കിയതെന്നാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അംബിക വിശദീകരിച്ചത്. കേസുമായി മുന്നോട്ടു പോകും. 97 കോടി രൂപ രാധ തനിയ്ക്ക്…

Continue reading

You Missed

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു