യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണിത്; കോൺഗ്രസും ലീഗും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കും, കുഞ്ഞാലിക്കുട്ടി

തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. കേരളത്തിലെ ജനങ്ങൾ സമ്മാനിച്ച വിജയമാണിതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബാക്കി ഭാവി കാര്യങ്ങൾ ഐക്യ ജനാതിപത്യ മുന്നണിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടീം യുഡിഎഫ് പ്രവചിച്ച പോലെ തന്നെയാണ് വന്നിട്ടുള്ളത്. പ്രതിപക്ഷം ഇല്ലാത്ത ജില്ലയാകുമെന്ന് യുഡിഎഫിന് ഉറപ്പ് കൊടുത്തിരുന്നു അതുപോലെ തന്നെ സംഭവിച്ചു. തവനൂരിലെ വിജയം കേരളത്തിന്‌ മാതൃകയാണ് സ്ഥാനാർഥിയുടെ സമുദായത്തിലെ വോട്ടുകൾ ഒന്നും അവിടെ ഇല്ല. ലീഗിന്റെ തൊപ്പിയിലെ പൊൻതൂവലാണ് തവനൂരിലെ വിജയമെന്നും സാദിക്കലി തങ്ങൾ പ്രതികരിച്ചു.

കൂടിയാലോചനകളിലൂടെ മാത്രമായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക. യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ല. ജനാതിപത്യ പാർട്ടി ആകുമ്പോൾ കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും സാദിക്കലി തങ്ങളുടെ കാലത്ത് ഉണ്ടാക്കിയിരിക്കുന്നത് ചരിത്രമാണ് എന്നും ചരിത്രം ഉണ്ടാക്കുന്ന പാർട്ടിയാണ് ലീഗ് എന്നും പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.

Related Posts

നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു, കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരിലും അട്ടിമറി ജയം
  • May 4, 2026

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു. 3500 വോട്ടുകൾക്ക് രാജീവ് ചന്ദ്രശേഖർ വിജയിച്ചു. ബി ജെ പി ഏറ്റവും അധികം പ്രതീക്ഷ പുലർത്തിയ മണ്ഡലമാണ് നേമം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ…

Continue reading
സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടി, യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം
  • May 4, 2026

നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം. സിപിഐഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ 16,000ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു, കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരിലും അട്ടിമറി ജയം

നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു, കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരിലും അട്ടിമറി ജയം

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, ഞങ്ങൾ അല്ലാതെ മറ്റാര്; കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, ഞങ്ങൾ അല്ലാതെ മറ്റാര്; കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ

സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടി, യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം

സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടി, യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം

യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണിത്; കോൺഗ്രസും ലീഗും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കും, കുഞ്ഞാലിക്കുട്ടി

യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണിത്; കോൺഗ്രസും ലീഗും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കും, കുഞ്ഞാലിക്കുട്ടി

വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?

സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?