പോസ്റ്ററില്‍ 20-ാം നൂറ്റാണ്ടിലെ സാഗർ; പൊടിവാശിയും മോഹന്‍ലാലും തമ്മിലെന്ത്? സംവിധായകന്‍ പറയുന്നു

ഒരു കോമഡി ​ട്രാക്കിലുള്ള സിനിമയാണിത്.

ചില സിനിമാ പോസ്റ്ററുകൾ ഉണ്ട്, ആദ്യനോട്ടത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുന്നവ. കൗതുകമുള്ള ടൈറ്റിലോ ഡിസൈനിങ്ങോ ഒക്കെ ആകാം അതിന് കാരണം. അത്തരത്തിലൊരു പോസ്റ്റർ ആണ് കഴിഞ്ഞ ദിവസം മുതൽ പ്രേക്ഷകരുടെ കണ്ണിൽ ഉടക്കിയിരിക്കുന്നത്. ഇന്നലെ നടനും സംവിധായകനുമായ പൃഥ്വിരാജ് പങ്കുവച്ചതാണ് ഈ പോസ്റ്റർ.

നിതീഷ് സുധ എന്ന സംവിധായകന്റെ ഷോർട് ഫിലിം പോസ്റ്ററാണ് ഇത്. പൊടിവാശി എന്നാണ് ടൈറ്റിൽ. ഏറെ വ്യത്യസതമായി അണിയിച്ചൊരുക്കിയ പോസ്റ്റിൽ ഏവരുടെയും ശ്രദ്ധകവർന്നത് മോഹൻലാലിന്റെ ഫോട്ടോയാണ്. അതും സൂപ്പർ ഹിറ്റ് ചിത്രം ഇരുപതാം നൂറ്റാണ്ടിലെ സ്റ്റിൽ. അതുകൊണ്ട് തന്നെയാണ് പോസ്റ്റർ ഇത്ര ശ്രദ്ധനേടാൻ കാരണമായാതും. ഇരുപതാം നൂറ്റാണ്ടുമായോ മോഹൻലാലുമായോ പൊടിവാശിയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ. ഇവയ്ക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നിതീഷ് സുധ.  

“പൊടി മീശ ഒരു പ്രീക്വൽ ഷോർട് മൂവി ആണ്. ഇതിന്റെ ഒരു സിനിമ വെർഷൻ വരുന്നുണ്ട്. ഇതിലെ നായകൻ ഒരു മോഹൻലാൽ ഫാൻ ആണ്. ഇരുപതാം നൂറ്റാണ്ടുമായി ബന്ധപ്പെട്ട് ക്ലൈമാക്സിൽ ഒരു സംഭവം ഉണ്ട്. ആ ക്യാരക്ടറായി വരുന്നുണ്ട് നായകൻ. അതുകൊണ്ടാണ് പോസ്റ്ററിലും അങ്ങനെ ഒരു ആശയം കൊണ്ടുവന്നത്”, എന്നാണ് നിതീഷ് സുധ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്.

Related Posts

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം
  • August 18, 2026

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട്…

Continue reading
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
  • August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി