വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം

2026-ലെ UPSC സിവിൽ സർവീസ് പരീക്ഷാഫലങ്ങളിൽ കേരളത്തിൽ നിന്നുള്ള വിജയികളിൽ ശ്രദ്ധേയമായ പങ്ക് Fortune IAS അക്കാദമിയിലെ വിദ്യാർത്ഥികളാണ്. ഈ വർഷം UPSC സിവിൽ സർവീസ് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ Fortune IAS-ൽ പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 വിദ്യാർത്ഥികൾ വിജയിച്ചു. ഇവരിൽ 4 പേർ ആദ്യ ശ്രമത്തിൽ തന്നെ വിജയം നേടിയവരാണ്.

വിജയികളിൽ AIR 57 നേടിയ ശ്രീജ ജെ. എസ് ആദ്യ ശ്രമത്തിൽ തന്നെ ഈ നേട്ടം കൈവരിച്ചു. തിരുവനന്തപുരം നരിവാമൂട് സ്വദേശിയാണ് ശ്രീജ ജെ എസ്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും വിജയം സമർപ്പിക്കുന്നു എന്ന് ശ്രീജ ട്വന്റി ഫോറിനോട് പറഞ്ഞു. തന്റെ തയാറെടുപ്പുകൾ മുഴുവൻ FORTUNE IASൽ ആയിരുന്നുവെന്നും പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം ഇവിടെയായിരുന്നുവെന്നും ശ്രീജ പറഞ്ഞു.

ഈ വർഷം UPSC സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരിൽ കേരളത്തിൽ നിന്നുള്ള 44 പേർ Fortune IAS അക്കാദമിയുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ്. ഇവരിൽ 2 പേർ ആദ്യ 100 റാങ്കിനുള്ളിലും സ്ഥാനം നേടി. കഴിഞ്ഞ 12 വർഷങ്ങളിലായി 540-ലധികം സിവിൽ സർവീസ് വിജയങ്ങൾ വഴി Fortune IAS കേരളത്തിലെ മുൻനിര സിവിൽ സർവീസ് പരിശീലന അക്കാദമിയായി ആധിപത്യം തുടരുകയാണ്.

മുൻ UPSC ചെയർമാൻ ‍ഡിപി അ​ഗർവാളിന്റെ മേൽനോട്ടത്തിലാണ് അക്കാദമിക് മാർഗനിർദേശവും, ഉയർന്ന നിലവാരത്തിലുള്ള ക്ലാസുകളും, വ്യക്തിഗത മെന്ററിംഗും നടക്കുന്നത് ഈ നേട്ടങ്ങളുടെ പ്രധാന അടിത്തറയാണെന്ന് അക്കാദമി അധികൃതർ അറിയിച്ചു. UPSC സിവിൽ സർവീസ് പരീക്ഷയിലേക്ക് ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമഗ്രമായ പരിശീലനവും വ്യക്തിഗത മാർഗനിർദേശവും നൽകുന്നതിനുള്ള Fortune IAS-ന്റെ പ്രതിബദ്ധതയാണ് ഈ വിജയങ്ങളെന്ന് അധികൃതർ പറഞ്ഞു

Related Posts

സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി സുധാകരൻ
  • March 6, 2026

സിപിഐഎം നേതൃത്വവുമായി ഇടഞ്ഞ ജി സുധാകരൻ നിലപാട് മയപ്പെടുത്തുന്നു. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരും. സി എസ് സുജാത നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മഞ്ഞുരുക്കം. ഈ മാസം 31 വരെ മെമ്പർഷിപ്പ്…

Continue reading
സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും
  • March 6, 2026

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി. സ്ഥാനാർഥിത്വം ശ്രീലേഖ ഉറപ്പിച്ചു. നാളെ രാവിലെ ചുവരെഴുത്ത് തുടങ്ങും. ശാസ്തമംഗലം കൗൺസിലർ കൂടിയാണ് ആർ. ശ്രീലേഖ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ ഒരാള്‍ മാത്രം’; വി ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

‘പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ ഒരാള്‍ മാത്രം’; വി ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

ആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ

ആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ

ആ സുവർണ നേട്ടം ആർക്ക്? അറിയാം സുവർണ കേരളം SK 43 ലോട്ടറിയുടെ ഫലം അറിയാം

ആ സുവർണ നേട്ടം ആർക്ക്? അറിയാം സുവർണ കേരളം SK 43 ലോട്ടറിയുടെ ഫലം അറിയാം

വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം

വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം

സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും

സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും