ഒരേസമയം നാല് പേരുടെ ഭര്‍ത്താവ്; അഞ്ചാം വിവാഹത്തിന് ഒരുങ്ങുമ്പോള്‍ പിടിയില്‍; വിവാഹ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ വിവാഹ തട്ടിപ്പ് നടത്തി സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍. താന്നിമൂട് സ്വദേശി നിതീഷ് ബാബുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരേസമയം നാല് പേരുടെ ഭര്‍ത്താവ് ആയിരുന്നു നിതീഷ്. അഞ്ചാമത്തെ വിവാഹത്തിന് ഒരുങ്ങുമ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാതെയായിരുന്നു ഇയാളുടെ തട്ടിപ്പ്.

20 പവന്‍ സ്വര്‍ണവും 8 ലക്ഷം രൂപയും ഇയാള്‍ തട്ടിയതായി യുവതികള്‍ പരാതി നല്‍കി. വിശ്വാസവഞ്ചന,ബലാത്സംഗം, ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Related Posts

‘മ്മക്ക് റിയല്‍ ഒജി ജയകൃഷ്ണനുമായി ഒരു മീറ്റിങ് അങ്ങട് കാച്ച്യാലോ?’; സിനിമയിലെ മണ്ണാറത്തൊടി ജയകൃഷ്ണന്‍ ആദ്യമായി യഥാര്‍ഥ കഥാപാത്രത്തെ കണ്ടപ്പോള്‍…
  • April 17, 2026

ഇറങ്ങിയ സമയത്ത് മലയാളി ഏറ്റെടുക്കാന്‍ മടിക്കുകയും പിന്നീടങ്ങോട്ട് മലയാള ഗൃഹാതുരതയുടെ ഭാഗമായി അടയാളപ്പെടുകയും ചെയ്യുന്ന പത്മരാജന്‍ സിനിമയാണ് തൂവാനത്തുമ്പികള്‍. ജയകൃഷ്ണന്‍, ക്ലാര, രാധ എന്നിവരിലൂടെ സങ്കീര്‍ണ മനുഷ്യബന്ധങ്ങളുടെ സൗന്ദര്യവും സാഹസികതയും ഒരു കവിത പോലെ വരച്ചിടുന്ന ഈ ചിത്രത്തിന് പല തലമുറകളിലായി…

Continue reading
കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ
  • April 17, 2026

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു.പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. കോടതിപ്പടിയില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മ്മക്ക് റിയല്‍ ഒജി ജയകൃഷ്ണനുമായി ഒരു മീറ്റിങ് അങ്ങട് കാച്ച്യാലോ?’; സിനിമയിലെ മണ്ണാറത്തൊടി ജയകൃഷ്ണന്‍ ആദ്യമായി യഥാര്‍ഥ കഥാപാത്രത്തെ കണ്ടപ്പോള്‍…

‘മ്മക്ക് റിയല്‍ ഒജി ജയകൃഷ്ണനുമായി ഒരു മീറ്റിങ് അങ്ങട് കാച്ച്യാലോ?’; സിനിമയിലെ മണ്ണാറത്തൊടി ജയകൃഷ്ണന്‍ ആദ്യമായി യഥാര്‍ഥ കഥാപാത്രത്തെ കണ്ടപ്പോള്‍…

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ

‘മജീഷ്യൻ പിടിക്കപ്പെട്ടു’; പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്‌സഭയിൽ ബിജെപി പ്രതിഷേധം

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിജേഷ് അരവിന്ദ് രാജിവച്ചു

നിരവധി പരിശോധനകൾക്ക് ശേഷമാണ് വീട് വാസയോഗ്യമാക്കുന്നത്; ചൂരൽമല സർക്കാർ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ ആശങ്ക വേണ്ട, ഊരാളുങ്കൽ ലേബർ സൊസൈറ്റി