എംഡിയെ മാറ്റിയതില്‍ കുഴപ്പമില്ലെന്ന് സീനിയര്‍ നേതാക്കള്‍ തന്നെ പറഞ്ഞില്ലേ; ആര്‍ക്കാണ് കുഴപ്പം; വിഴിഞ്ഞത്ത് സിപിഐഎമ്മിലെ ഭിന്നത ആയുധമാക്കി വി ഡി സതീശന്‍

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തില്‍ സംസ്ഥാന താല്‍പര്യം ഹനിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വിഷയത്തില്‍ സിപിഐഎമ്മിലെ ഭിന്നത ആയുധമാക്കിയായിരുന്നു പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടി.

വിഴിഞ്ഞത്ത് സംസ്ഥാന താല്‍പര്യത്തിന് വിഘാതമായ ഒന്നും നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ കാലാവധി 5 വര്‍ഷം നീട്ടി കൊടുത്തു. പദ്ധതി വൈകിയതിന് ആദാനി നല്‍കേണ്ട 219 കോടി ഇളവ് ചെയ്തു. എന്ത് ഡീല്‍ ആണിത് ? ഡീല്‍ നടത്തിയ പരിചയം കൊണ്ടാണോ മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് – അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം എംഡിയെ മാറ്റിയതില്‍ സിപിഐഎമ്മിന് അവരുടെ പാര്‍ട്ടിയില്‍ നിന്ന് തന്നെ നല്ല മറുപടി കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വിഴിഞ്ഞത്തെ എംഡിയെ മാറ്റിയതില്‍ കുഴപ്പമില്ലെന്ന് സീനിയര്‍ നേതാക്കള്‍ തന്നെ മറുപടി പറഞ്ഞില്ലേ. വിഴിഞ്ഞത്ത് അനാവശ്യമായ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞില്ലേ. പഴയ നിയമ മന്ത്രി ഓഹരി കൈമാറ്റത്തില്‍ കുഴപ്പമില്ലെന്നും പറഞ്ഞു. പിന്നെ എന്താണ് കുഴപ്പം – അദ്ദേഹം പറഞ്ഞു.

Related Posts

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും
  • July 15, 2026

ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന് സി ജോസഫ് വിജയ് പൂര്‍ണപിന്തുണ…

Continue reading
കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി
  • July 15, 2026

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാന്‍ തയ്യാറെടുക്കുന്നു. ജയിലില്‍ ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ് ജോളി. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി