കെ സുധാകരന്റെ വീട്ടിലെത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഓ മോഹനൻ; സുധാകരൻ മറ്റന്നാൾ പ്രചാരണത്തിനിറങ്ങും

കെ സുധാകരന്റെ വീട്ടിലെത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഓ മോഹനൻ. പ്രചരണ രംഗത്ത് സുധാകരൻ സജീവമാകും. കണ്ണൂർ മണ്ഡലം കൺവെൻഷൻ സുധാകരന് സൗകര്യ പ്രദമായ ദിവസം വിളിച്ചു ചേർക്കുമെന്നും മോഹനൻ വ്യക്തമാക്കി.

സുധാകരൻ കൂടെയുണ്ടാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്. വിജയിക്കാൻ നിരവധി ഘടകങ്ങളുണ്ട്. മേയർ എന്ന നിലയിലുള്ള വ്യക്തിബന്ധവും പാർട്ടിപ്രവർത്തകനെന്ന നിലയിൽ ജനങ്ങളുമായുള്ള ബന്ധവുമുണ്ട്.

എൽ.ഡി.എഫ്. സർക്കാറിന്റെ ദുർഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്തും അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ വാക്ക് പാലിച്ചെന്ന് കെ സുധാകരൻ പറഞ്ഞു. കെ സുധാകരൻ മറ്റന്നാൾ മുതൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങും. ആദ്യ പ്രചരണം ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിന് വേണ്ടിയാകും.

Related Posts

‘ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം’; ബി. ഗോപാലകൃഷ്ണനെതിരെ KSU പരാതി
  • March 20, 2026

ബിജെപിയുടെ ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ പരാതി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ പ്രചാരണം നടത്തുന്നു എന്നാണ് KSU ആരോപണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം നടത്തി. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ…

Continue reading
‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു
  • March 20, 2026

തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെ പിയിൽ ചേർന്നു. ഇരുവർക്കും ബിജെപി പ്രാഥമിക അംഗത്വം നൽകി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ബിഎസ് അനൂപ്. അരുൺ രാജ് ചടയമംഗലത്ത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം’; ബി. ഗോപാലകൃഷ്ണനെതിരെ KSU പരാതി

‘ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം’; ബി. ഗോപാലകൃഷ്ണനെതിരെ KSU പരാതി

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ വീട്ടിലെത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഓ മോഹനൻ; സുധാകരൻ മറ്റന്നാൾ പ്രചാരണത്തിനിറങ്ങും

കെ സുധാകരന്റെ വീട്ടിലെത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഓ മോഹനൻ; സുധാകരൻ മറ്റന്നാൾ പ്രചാരണത്തിനിറങ്ങും

ഫുട്‌ബോള്‍ ലോകകപ്പിലെ അമേരിക്കയിലെ മത്സരങ്ങള്‍ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ

എഫ്ബി പോസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച് അടൂര്‍ പ്രകാശ്; ‘ചില കണ്‍ഫ്യൂഷന്‍സ് വന്നപ്പോഴാണ് പിന്‍വലിച്ചത്, ഇപ്പോള്‍ പോസ്റ്റ് വീണ്ടുമിട്ടു’

‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്