ചുട്ടുപൊള്ളുന്ന പുനലൂരിന്റെ സമീപത്തെ ചെങ്കോട്ടയും വറ്റിവരണ്ടു; ഗുണ്ടരു ഡാം വറ്റി വരണ്ടിട്ട് മാസങ്ങൾ

പൂർണ്ണമായും വരണ്ട് ഉണങ്ങി തറ വെടിച്ച്കീറി പൊട്ടി അടരുന്ന അവസ്ഥയിലാണ് ഈ അണക്കെട്ട് സംസ്ഥാനത്തെ ഏറ്റവും വലിയ റെക്കോർഡ് ചൂടുമായി പുനലൂർ മുന്നേറുമ്പോൾ തൊട്ടടുത്ത സംസ്ഥാനത്തെ സ്ഥിതിയും മറിച്ചല്ല. തമിഴ്നാടുമായി ചേർന്ന് കിടക്കുന്ന അതിർത്തി പ്രദേശമായ പുനലൂരിൽ 40 ഡിഗ്രി സെൽഷ്യസിൽ പുറത്ത് ചൂട് അനുഭവപ്പെട്ട് സമസ്ത മേഖലകളിലും ദുരിതം വിതയ്ക്കുമ്പോൾ പുനലൂരിനോട് ചേർന്ന് കിടക്കുന്ന ചെങ്കോട്ടയുടെ സ്ഥിതിയും മറിച്ചല്ല.

തമിഴ്നാടിന്റെ കാർഷിക ഭൂപടത്തിൽ തന്നെ പ്രധാന പങ്കുവയ്ക്കുകയും സഞ്ചാരികളെ ഏറെ ആകർഷിക്കുകയും ചെയ്തിരുന്ന ചെക്കോട്ടയിലെ ഗുണ്ടരു ഡാമിന്റെ സ്ഥിതി ഇപ്പോൾ ഇതാണ്.

പൂർണ്ണമായും വരണ്ട് ഉണങ്ങി തറ വെടിച്ച്കീറി പൊട്ടി അടരുന്ന അവസ്ഥയിലാണ് ഈ അണക്കെട്ട്. സന്ദർശകരുമായി ബോട്ട് പൊയ്ക്കൊണ്ടിരുന്ന സ്ഥലത്തു കൂടി ഇന്ന് നടന്നു നീങ്ങാം. ഡാമിന് മധ്യത്തിലായാണ് ബോട്ട് സൂക്ഷിച്ചിരിക്കുന്നത്.

തമിഴ്നാടിന്റെ സ്ഥിതി അറിയാതെ കേരളത്തിലെ ചൂടിൽ നിന്നും അല്പം ശാന്തിക്കായി തമിഴ്നാട്ടിലെ ജലാശയങ്ങൾ തേടി എത്തുന്ന സഞ്ചാരികൾക്കും നിരാശയാണ് ഫലം.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല
  • September 7, 2026

കണ്ണൂർ: സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല. അസോസിയേറ്റ് പ്രൊസഫർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യത ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിക്കും. സർവ്വകലാശാല അഭിഭാഷകനായിരുന്ന…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ