പശ്ചിമേഷ്യൻ സംഘർഷം; ഹോങ്കോങ്ങിൽ നിന്ന് സൗദിയിലേക്ക് പോയ ചരക്കുകപ്പൽ കൊല്ലത്ത് അടുപ്പിച്ചു

പശ്ചിമേഷ്യൻ സംഘർഷം, ചരക്കുകപ്പൽ കൊല്ലത്ത് അടുപ്പിച്ചു. ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോയ കപ്പലാണ് തിരത്തടുപ്പിച്ചത്. നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് കപ്പലടിപ്പിച്ചത്. കൊല്ലം തുറമുഖത്ത് വെസലും അടുപ്പിച്ചു. ചൈനയിൽ നിർമ്മാണം പൂർത്തിയാക്കി സൗദിയിലേക്ക് കൊണ്ടുപോകുന്ന വെസലാണ് തുറമുഖത്ത് അടുപ്പിച്ചത്. സാഖി വിഷൻ എന്ന വെസലാണ് തുറമുഖത്ത് അടുപ്പിച്ചത്.

അതേസമയം, ലക്ഷ്യം കാണുന്നതുവരെ ഇറാനിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇനിയും യു എസ് സൈനികർ കൊല്ലപ്പെടാമെന്ന് ട്രംപ് പറഞ്ഞു. നേരത്തെ യു എസ് സൈനികരിൽ മൂന്നു പേർ കൊല്ലപ്പെട്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു.

മിഡിൽ ഈസ്റ്റിൽ യുദ്ധഭീഷണി നേരിടുന്നതിനിടെ ഇന്ത്യൻ വിപണിയിൽ വലിയ മാറ്റമാണുണ്ടായത്. യു എസ് – ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ ആഗോള സാമ്പത്തിക വിപണികൾ തകർച്ചയിലേക്ക് കൂപ്പുകുത്തി. തുറമുഖ–ലോജിസ്റ്റിക് ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു. മിഡിൽ ഈസ്റ്റിലെ യുദ്ധമേഘങ്ങൾ കനത്തതോടെ ഇന്ത്യൻ ഓഹരി വിപണിയിലും ശക്തമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്

Related Posts

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചു? അവകാശവാദവുമായി ഇറാൻ
  • March 2, 2026

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസും ഇസ്രയേൽ സൈന്യത്തിന്റെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഐആർജിസി അവകാശപ്പെട്ടു. “സയണിസ്റ്റ് ഭരണകൂടത്തിലെ ക്രിമിനൽ പ്രധാനമന്ത്രിയുടെ ഓഫീസും ഭരണകൂടത്തിന്റെ വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും ലക്ഷ്യമിട്ടു,” ഐആർജിസി…

Continue reading
കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ; ഈ വർഷം അവസാനം സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും
  • March 2, 2026

കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കരാർ മൻമോഹൻ സിംഗ് സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചു? അവകാശവാദവുമായി ഇറാൻ

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചു? അവകാശവാദവുമായി ഇറാൻ

കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ; ഈ വർഷം അവസാനം സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും

കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ; ഈ വർഷം അവസാനം സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും

ഹിസ്ബുല്ലയെ തള്ളി ലബനൺ; സായുധ പ്രവർത്തനം നിരോധിച്ചു

ഹിസ്ബുല്ലയെ തള്ളി ലബനൺ; സായുധ പ്രവർത്തനം നിരോധിച്ചു

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഇറാൻ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ അതീവ ജാഗ്രത

ഇറാൻ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ അതീവ ജാഗ്രത