നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദ ക്ലാസ്സുകൾക്ക് സജ്ജമായി കാര്യവട്ടം കാമ്പസ്

നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദ ക്ലാസ്സുകൾക്ക് സജ്ജമായി കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസ്. രാജ്യാന്തര നിലവാരത്തിലുള്ള നാലുവർഷ കോഴ്‌സുകളിലേക്ക് ഉള്ള ആദ്യഘട്ട പ്രവേശനം ചൊവ്വാഴ്ച നടക്കും. ന്യൂജൻ വിഷയങ്ങളും ഉൾപ്പെടുന്നതാണ് പുതിയ കോഴ്സുകൾ.(Kariavattom Campus set for four-year Honours with Research undergraduate classes)

16 മേജർ വിഷയങ്ങളാണ് കാര്യവട്ടം ക്യാമ്പസ്സിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ ഉള്ളത്. 7 സയൻസ് വിഷയങ്ങളും 9 ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ് വിഷയങ്ങളും. 51 മൈനർ വിഷയങ്ങളും കോഴ്സിന്റെ ഭാഗമായുണ്ട്. മേജർ കോഴ്‌സുകൾക്ക് ഒപ്പം വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള മൈനർ വിഷയം കൂടി തെരഞ്ഞെടുത്ത് പഠിക്കാം. അതിനൂതനമായ വിഷയങ്ങളാണ് മൈനർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

  • Related Posts

    ഹാദിയും അംനയും എയ്മിയും മാത്രമെത്തി; കൂട്ടുകാരാരുമല്ല; സ്കൂൾ തുറന്നിട്ടും കുട്ടികളെത്താതെ പുത്തുമല സ്കൂൾ
    • August 7, 2024

    5 വർഷം മുമ്പാണ് പുത്തുമല ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൻ്റെ ബാക്കി പാത്രം പോലെ തേയില തോട്ടങ്ങൾക്കിടയിലാണ് പഴയ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ താഴ്‌വാരത്താണ് ഈ പുതിയ കെട്ടിടമുള്ളത്. ദുരന്തസ്ഥലത്തോടു ചേർന്ന സ്കൂളുകളിൽ പുത്തുമല സ്കൂൾമാത്രമാണ് തുറന്നത്.  സ്കൂൾ തുറന്നിട്ടും കുട്ടികളെത്താതെ…

    Continue reading
    ‘എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ടത് തുല്യതക്ക്’; മന്ത്രിയുടെ വിമർശനം രാഷ്ട്രീയപ്രേരിതമെന്ന് എം.എ. ഖാദർ
    • August 7, 2024

    സ്കൂള്‍ സമയമാറ്റ ശുപാര്‍ശ നടപ്പാക്കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്രായോഗികമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കമ്മിറ്റി ചെയര്‍മാൻ ഡോ. എം.എ. ഖാദര്‍. രാഷ്ട്രീയ പ്രേരണ കൊണ്ടാണ് മന്ത്രി വിമര്‍ശിച്ചത്. എയ്ഡഡ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    80 ലക്ഷം ആരുടെ കൈകളിലേക്ക്? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്

    80 ലക്ഷം ആരുടെ കൈകളിലേക്ക്? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്

    അമ്പലമുക്ക് വിനീത വധക്കേസ്: വിധി ഇന്ന്

    അമ്പലമുക്ക് വിനീത വധക്കേസ്: വിധി ഇന്ന്

    തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതി അമിത് ഉറാങിനെ കുടുക്കിയത് ഇന്‍സ്റ്റാഗ്രാം ഭ്രമം

    തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതി അമിത് ഉറാങിനെ കുടുക്കിയത് ഇന്‍സ്റ്റാഗ്രാം ഭ്രമം

    ‘സൂത്രവാക്യം’ സെറ്റില്‍ വച്ച് മോശമായ പെരുമാറ്റമുണ്ടായി;ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി പുതുമുഖനടി

    ‘സൂത്രവാക്യം’ സെറ്റില്‍ വച്ച് മോശമായ പെരുമാറ്റമുണ്ടായി;ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി പുതുമുഖനടി