2047ലെ വിമാനത്താവള വികസനത്തിന്റെ പേരിൽ വീട് നിർമാണത്തിന് എൻഒസി നൽകുന്നില്ല;
വിമാനത്താവള വികസനത്തിന് സ്ഥലം വിട്ട് നൽകിയപ്പോൾ കിട്ടിയ പണം കൊണ്ടാണ് മിക്കവരും വീടുപണി തുടങ്ങിയത്. എന്നാൽ വിമാനത്താവള അതോറിറ്റിയുടെ എൻ ഒ സി ഇല്ലാതെ വീടു നിര്‍മ്മിക്കാൻ കൊണ്ടോട്ടി നഗരസഭ അനുമതി നല്‍കുന്നില്ല. മലപ്പുറം: കരിപ്പൂർ വിമാനത്താവള പരിസരത്ത് വീട് നിർമ്മാണത്തിന്…