ബലാത്സംഗ കേസ്; ഫോണിന്റെ പാസ്‌വേഡ് നൽകണം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗ കേസിൽ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ഫോണിന്റെ പാസ്‍വേഡ് രാഹുൽ അന്വേഷണസംഘത്തിന് നൽകണമെന്ന് സർക്കാർ. പാസ്‍വേഡ് നൽകണമെന്ന ഉത്തരവിനെതിരായ രാഹുലിന്റെ അപ്പീലിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

പാസ്‍വേഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം ഭരണഘടന പരിരക്ഷയില്ലെന്നും സർക്കാർ വ്യക്തമാക്കി. ഭരണഘടന പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ 2 ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തത്.

Related Posts

തുടർച്ചയായി വ്യക്തി അധിക്ഷേപം നടത്തി; അബിൻ വർക്കി എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും, വീണാ ജോർജ്
  • November 25, 2026

പത്തനംതിട്ട: ആറൻമുള മണ്ഡലത്തിൽ എൽഡിഎഫ് സർക്കാറിൻ്റെ കാലത്ത് ആസ്‌തിവികസന ഫണ്ട് ചിലവഴിച്ചതിനെച്ചൊല്ലി മുൻമന്ത്രി വീണാജോർജും അബിൻവർക്കി എംഎൽഎയും തമ്മിലുള്ള വാക്പോര് തുടരുന്നു.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്ന അബിൻ വർക്കി എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി വീണാ ജോർജ് രംഗത്തെത്തി.…

Continue reading
ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ
  • November 25, 2026

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പേരിന് പിന്നാലെ യൂത്ത് കോൺഗ്രസിലും തമ്മിലടി രൂക്ഷം. ഉമ്മൻചാണ്ടി പറഞ്ഞിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് തന്നെ വെട്ടിയെന്ന ജെ എസ് അഖിലിന്റെ വാദം തള്ളി, ഒരുവിഭാഗം നേതാക്കൾ രംഗത്ത് വന്നു. സമരങ്ങളിൽ ജെ എസ് അഖിലിനെ കണ്ടിട്ടില്ലെന്നും…

Continue reading

You Missed

ബലാത്സംഗ കേസ്; ഫോണിന്റെ പാസ്‌വേഡ് നൽകണം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ബലാത്സംഗ കേസ്; ഫോണിന്റെ പാസ്‌വേഡ് നൽകണം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്

തുടർച്ചയായി വ്യക്തി അധിക്ഷേപം നടത്തി; അബിൻ വർക്കി എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും, വീണാ ജോർജ്

തുടർച്ചയായി വ്യക്തി അധിക്ഷേപം നടത്തി; അബിൻ വർക്കി എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും, വീണാ ജോർജ്

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്