ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിൽ 36 ഇടങ്ങളിൽ ഡെമോക്രോറ്റുകൾക്ക് വിജയം.15 ഇടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയും വിജയിച്ചു. നോർത്ത് കരോലിനയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ മുൻ ഡെമോക്രാറ്റിക് ഗവർണർ റോയ് കൂപ്പർ അട്ടിമറി വിജയം നേടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.

സെനറ്റിലേക്ക് ഇതുവരെ 11 ഡെമോക്രാറ്റുകൾ വിജയിച്ചത്. ബാക്കിയുള്ള 20 സീറ്റുകളിൽ നിന്നും ഡെമോക്രാറ്റുകൾക്ക് ആറ് സീറ്റുകൾ കൂടി നേടിയാൽ നൂറംഗ സെനറ്റിൽ ഡമോക്രാറ്റുകൾ ഭൂരിപക്ഷം നേടും. ബാക്കിയുള്ള 20 സീറ്റുകളിൽ നിന്നും ഡെമോക്രാറ്റുകൾക്ക് ആറ് സീറ്റുകൾ കൂടി നേടിയാൽ നൂറംഗ സെനറ്റിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടും.

ഇല്ലിനോയിസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജൂലിയാന സ്ട്രാറ്റൺ തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി മൂന്ന് കറുത്ത വർഗക്കാരായ സ്ത്രീകൾ സെനറ്റിൽ ഒരേ സമയം പ്രവർത്തിക്കും. മുൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെലവെയറിലെ സെനറ്റർ ലിസ ബ്ലണ്ട് റോച്ചസ്റ്ററിനും മേരിലാൻഡിലെ സെനറ്റർ ആഞ്ചല അൽസ്ബ്രൂക്‌സിനും ഒപ്പം സ്ട്രാറ്റണും ചേരും.
കൊളറാഡോയിൽ നിന്ന് സെനറ്റിലേക്ക് ഡെമോക്രാറ്റിക് ജോൺ ഹിക്കൻലൂപ്പർ വിജയിച്ചു.
ന്യൂ മെക്സിക്കോയിൽ നിന്ന് സെനറ്റിലേക്ക് ഡെമോക്രാറ്റിക് ബെൻ ലുജാൻ വിജയിച്ചു.

Related Posts

പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
  • November 3, 2026

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് മുൻപ് പിഎസി പരിശോധനയ്ക്ക് വിധേയമാക്കാതിരുന്ന ഇടതുസർക്കാർ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുമായി ബന്ധപ്പെട്ട 2021 ലെ സിഎജി റിപ്പോർട്ടിനെതിരെ സർക്കാർ പ്രമേയം അവതരിപ്പിച്ചതിനെ വിമർശിച്ചാണ് നിയമസഭയിൽ നടക്കുന്ന പബ്ലിക് അക്കൗണ്ട്സ്…

Continue reading
കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ
  • November 3, 2026

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല അപീൽ നിലനിൽക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തു. സർവകലാശാലയ്ക്ക് മറുപടി നൽകാൻ അവസരമുണ്ടായില്ല.…

Continue reading

You Missed

കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്

കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്

ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം

ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം; സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആഭ്യന്തരവകുപ്പിൽ ആലോചന

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം; സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആഭ്യന്തരവകുപ്പിൽ ആലോചന

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു