‘പുതിയ തലമുറയിൽ എത്രപേർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ട്, യുവാക്കൾ കഞ്ചാവും ചരസുമടിച്ച് നടക്കുകയാണ്’; യുഡിഎഫ് സർക്കാരിനെ കുറിച്ച് നല്ല അഭിപ്രായമെന്ന് ജി സുധാകരൻ

ഇപ്പോഴത്തെ സാംസ്കാരിക നായകർ കാലു നക്കികൾ എന്ന് യുഡിഎഫ് എംഎൽഎ ജി സുധാകരൻ നിയമസഭയിൽ. പുതിയ തലമുറയിലെ യുവാക്കൾ കഞ്ചാവും ചരസുമടിച്ച് നടക്കുകയാണ് എന്നും വിമർശനം. പുതിയ തലമുറയിലെ യുവാക്കൾ കഞ്ചാവും ചെർത്ത് പടിച്ച് നടക്കുകയാണെന്നും വിമർശനം. പുതിയ കമ്മ്യുണിസ്റ്റുകളിൽ എത്രപേർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടെന്ന് ജി സുധാകരൻ ചോദിച്ചു.

താൻ സംസാരിക്കാൻ എണീറ്റപ്പോൾ പോയിൻറ് ഓഫ് ഓർഡറിന് എണിറ്റ് ആളോട് എന്തിന് സംസാരിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കണമെന്ന് ജി സുധാകരൻ. താൻ സ്വതന്ത്രനായ ഒരു ജനകീയ എംഎൽഎയാണ്. സംസാരിച്ചപ്പോൾ കയ്യടിച്ച ഭരണപക്ഷ അംഗങ്ങളെ സുധാകരൻ വിലക്കി. കാര്യമാണ് പറഞ്ഞതെന്ന് കൈയ്യടിക്കേണ്ട എന്നും സുധാകരൻ ആവശ്യപ്പെട്ടു.

സോവ്യറ്റ് യൂണിയൻ എങ്ങനെ തകർന്നു? സോഷ്യൽ ഡെമോക്രസിയോ പീപ്പിൾ ഡെമോക്രസിയോ നടപ്പാക്കേണ്ടത്?. മുഖ്യമന്ത്രിയോട് സ്നേഹവും ബഹുമാനവും മാത്രം. സുസ്മേരവദനനായ മുഖ്യമന്ത്രി മഞ്ഞകുറ്റികളൊക്കെ കളയണം.നവകേരളം, നവോത്ഥാന കേരളം എന്ന് പറഞ്ഞിട്ട് കാര്യമില്ല. എഴുതി വായിക്കുന്നതല്ല നവോത്ഥാനം. ഇരുന്നിട്ട് എഴുന്നേൽക്കുന്നതല്ല നവോത്ഥാനം.

മഞ്ഞകുറ്റിയിൽ ഒരടി മുന്നോട്ട് വച്ചത് കൊണ്ടാണ് രണ്ടടി പുറകോട്ട് വക്കേണ്ടി വന്നത്. സജി ചെറിയാൻ്റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞ കുറ്റിയിട്ടു. തിരിച്ചടി അന്നേ ഓർമ്മിപ്പിച്ചിരുന്നു. ധനസ്ഥിതിയുടെ ധവളപത്രം ഇറക്കണം. നാലാള് അറിയട്ടെ. മുഖ്യമന്ത്രി സുസ്മേര വദനൻ, സർക്കാരിനെ കുറിച്ച് തുടക്കത്തിൽ നല്ല അഭിപ്രായം. മഞ്ഞ കുറ്റി മാറ്റിയത് നന്നായി , ജനം അത് തിരിച്ചറിയും. കരിമണൽ കൊള്ളക്കെതിരെ നടപടി വേണം;സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ
  • June 2, 2026

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു. രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ. തൂത്തുക്കുടിയിലാണ് സംഭവം നടന്നത്. യൂത്ത് വിങ് ശ്രീവൈകുണ്ഡം ഓർഗനൈസർ ബാലമുരുകൻ, ടിവികെ ഭാരവാഹി ജയപാൽ എന്നിവരാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത്…

Continue reading
ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതി: വിശദീകരണം തേടി ഹൈക്കോടതി
  • June 2, 2026

ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതിയിൽ എറണാകുളം റേഞ്ച് ഐജിയോട് വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ നിർദേശം. ചലച്ചിത്ര നിർമാതാവ് ഷീല കുര്യൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. പരാതി നൽകാനെത്തിയ തന്നെ മധു ബാബു അധിക്ഷേപിച്ചു എന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം: മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം: മൂന്ന് പേർ പിടിയിൽ

‘പുതിയ തലമുറയിൽ എത്രപേർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ട്, യുവാക്കൾ കഞ്ചാവും ചരസുമടിച്ച് നടക്കുകയാണ്’; യുഡിഎഫ് സർക്കാരിനെ കുറിച്ച് നല്ല അഭിപ്രായമെന്ന് ജി സുധാകരൻ

‘പുതിയ തലമുറയിൽ എത്രപേർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ട്, യുവാക്കൾ കഞ്ചാവും ചരസുമടിച്ച് നടക്കുകയാണ്’; യുഡിഎഫ് സർക്കാരിനെ കുറിച്ച് നല്ല അഭിപ്രായമെന്ന് ജി സുധാകരൻ

ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതി: വിശദീകരണം തേടി ഹൈക്കോടതി

ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതി: വിശദീകരണം തേടി ഹൈക്കോടതി

‘കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുക്കുത്തു, വി മുരളീധരൻ കാണിച്ചത് ബിജെപിയുടെ സംസ്കാരം’; പരസ്യമായി മാപ്പ് പറയണമെന്ന് വി ശിവൻകുട്ടി

‘കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുക്കുത്തു, വി മുരളീധരൻ കാണിച്ചത് ബിജെപിയുടെ സംസ്കാരം’; പരസ്യമായി മാപ്പ് പറയണമെന്ന് വി ശിവൻകുട്ടി