ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്.തൃശൂർ മണ്ഡലം സ്ഥാനാർഥി രാജൻ ജെ പല്ലൻ എം കെ വർഗീസിനെ നേരിൽ കാണും. രാജൻ ജെ പല്ലന് പിന്തുണ നൽകുമെന്നും, ഇനിയുള്ള അഞ്ച് വർഷം UDF ഭരിക്കാനാണ് സാധ്യതയെന്നും എം കെ വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ച് കൊല്ലം മുമ്പ് കൗൺസിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വർഗീസ് കോൺ​ഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ച് കൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു.

അന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായാണ് താൻ സ്വതന്ത്രനായി മത്സരിച്ചത്. ജയിച്ച ശേഷം സ്വന്തം നാട്ടിൽ ഏതെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു അങ്ങിനെയാണ് ഇടതുപക്ഷവുമായി സഹകരിച്ച് പോയത്. ഇടതുപക്ഷത്തിന്റെ കൂടെ ആണെങ്കിലും താൻ എന്താണ് ആഗ്രഹിച്ചത് അത് നടപ്പിലാക്കിയിട്ടുണ്ട്. ഭരിക്കാൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയാണ് നല്ലതായിരുന്നു താൻ കരുതിയത്. ഇടതുപക്ഷത്തിനൊപ്പം നിന്ന് എല്ലാം നടത്തിയിട്ട് തന്നെയാണ് തിരിച്ചുള്ള മടക്കം.സുരേഷ് ഗോപി നല്ല വ്യക്തിയാണ് എന്ന മുൻ നിലപാടിൽ മാറ്റമില്ല.

ഇനി യുഡിഎഫിന്റെ കാലഘട്ടമാണ് വരാൻ പോകുന്നത്. 5 വർഷം യുഡിഎഫ് ഭരിക്കാനുള്ള സാഹചര്യമുണ്ട്. മടങ്ങുന്നത് തന്റെ തറവാട്ടിലേക്കാണ് യാതൊരു തരത്തിലുള്ള ആവശ്യങ്ങളും പറയുന്നില്ലെന്നും കോൺഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണെന്നും എം കെ വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു.

Related Posts

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി
  • August 15, 2026

കോൺഗ്രസിനെ എല്ലാകാലത്തും പ്രത്യേയശാസ്ത്ര ശൂന്യത വേട്ടയാടിയിട്ടുണ്ട് അത് ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവമെന്ന് എ എ റഹീം എം പി. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കോൺഗ്രസ് പറയുന്നത് എന്നാൽ പുറത്തുവരുന്ന വാർത്തകൾ…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്