ശബരിമല സ്വർണക്കൊള്ള; ‘പിത്തള എന്നത്, തിരുത്തി ചെമ്പാക്കി, തിരുത്തിയത് എ.പത്മകുമാർ’; മിനുട്സ് പകർപ്പ് പുറത്ത്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാന തെളിവായ മിനുട്സ് പകർപ്പ് ട്വന്റിഫോറിന്. പിത്തള എന്നത്, തിരുത്തി ചെമ്പാക്കിയത് രേഖയിൽ വ്യക്തം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറാണ് തിരുത്തൽ വരുത്തിയതെന്ന് എസ്ഐടി കണ്ടെത്തൽ. മിനുട്സിൽ ഒപ്പിട്ടത് ബോർഡ് മുൻ അംഗങ്ങളായ എൻ വിജയകുമാറും കെ പി ശങ്കരദാസും

2019ൽ ചേർന്ന യോഗത്തിന്റെ മിനുട്‌സിലാണ് തിരുത്തൽ വരുത്തിയത്. ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ പൊതിഞ്ഞിരിക്കുന്ന പിത്തളയിൽ സ്വർണം പൂശുന്ന സംഗതി എന്ന് രേഖപ്പെടുത്തിയതാണ് തിരുത്തിയത്. ഇതിലാണ് പിത്തള എന്നത് തിരുത്തിയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ജാമ്യം ലഭിച്ചതോടെ പത്മകുമാർ ഈ മാസത്തിന്റെ തുടക്കത്തിൽ ജയിൽ മോചിതനായിരുന്നു. സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയും ഇതിനായി ദേവസ്വം മിനുട്‌സ് തിരുത്തിയെന്നുമായിരുന്നു പത്മകുമാറിനെതിരായ കണ്ടെത്തലുകൾ.

Related Posts

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി
  • March 11, 2026

കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും…

Continue reading
പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല
  • March 11, 2026

കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സർക്കാർ ജനപ്രതിനിധികൾ ആരും തന്നെ എത്തിയില്ല. നെടുമ്പാശ്ശേരിയിൽ സ്വീകരിച്ചത് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ആയിരുന്നു. ഡിജിപി , എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്ക എന്നിവരും ഉണ്ടായിരുന്നു. എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികൾക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ

‘ജനങ്ങളാണ് എന്റെ ഈശ്വരൻ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചു’; പ്രധാനമന്ത്രി

‘ജനങ്ങളാണ് എന്റെ ഈശ്വരൻ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചു’; പ്രധാനമന്ത്രി