മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് റെക്കോർഡ് വിജയം നേടും. ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താല്പര്യം ഇല്ല. ഉപമുഖ്യമന്ത്രി എന്നത് ആലങ്കാരിക പദം. കേരളത്തിൽ ആരോഗ്യ മേഖല ശോച്യാവസ്ഥയിൽ. ആരോഗ്യ മേഖലയിൽ പോസ്റ്റിങ്ങ്‌ ഇല്ല. ഉപകരണം, മരുന്നുകൾ എന്നിവ ഇല്ല. കഴിഞ്ഞ 10 വർഷം കൊണ്ട് ആരോഗ്യ രംഗം താഴോട്ടു പോയെന്നും അദ്ദേഹം വിമർശിച്ചു.

പുതിയ ഡീൽ ആരാണ് ഉണ്ടാക്കിയത് എന്ന് വ്യക്തം. ഞങ്ങളോട് മറുപടി പറയാൻ അവർക്ക് പിന്നൊട്ട് സഞ്ചരിക്കേണ്ടി വരുന്നു. എൽഡിഎഫ് മൂന്നാം സ്ഥാനത് ഉള്ള സ്ഥലത്ത് അവർ ദുർബല സ്ഥാനാർഥിയെ നിർത്തി. പാലക്കാട്, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാനാർഥികളെ നോക്കിയാൽ മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി

സിപിഐഎം വനിതകൾക്ക് നൽകിയത് ജയിക്കാവുന്ന സീറ്റ്. കൂത്തുപറമ്പ്, പേരാമ്പ്ര മണ്ഡലങ്ങളിൽ ഞങ്ങൾ ജയികും. സിപിഐഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ല. അതാണ് സിപിഎമ്മിൽ പൊട്ടി തെറിക്കുന്നത്. കുന്നത്ത് മുഹമ്മദിനെ പിന്തുണക്കുന്നത് സിപിഐഎമിന്റെ ദയനീയമായ പതനം. ഞങ്ങൾ ഒഴിവാക്കിയ ആൾ ആണ് കുന്നത്ത് മുഹമ്മദ്‌. പുനലൂരിൽ കോൺഗ്രസ്സ് ഞങ്ങളുടെ കൂടെ. കമ്പയിൻ വരുമ്പോൾ വിമതൻ അപ്രസക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു

Related Posts

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി
  • March 23, 2026

പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം ജനങ്ങളെ ബാധിക്കുന്നു. രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ…

Continue reading
വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍
  • March 23, 2026

ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്. കടലിടുക്ക് തുറക്കാന്‍ ഡോണള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ വെടിനിര്‍ത്തലിന് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍. വെടിനിര്‍ത്തലില്‍ ഇറാന് താത്പര്യമില്ല, എന്നാല്‍ നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയാറാണെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബാസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിരന്തര തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

നിരന്തര തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍

വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍

‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ

‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ

മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ഇനി നിലത്ത് നിക്ക് പൊന്നേ; സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

ഇനി നിലത്ത് നിക്ക് പൊന്നേ; സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു