പലസ്തീന് ഇന്ത്യൻ പിന്തുണ ആവർത്തിച്ച് മോദി, പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച
പശ്ചിമേഷ്യയിൽ ഉടൻ വെടിനിറത്തൽ നടപ്പാക്കണമെന്നും ബന്ദികളെ വിട്ടയക്കണമെന്നും മോദി ആവശ്യപ്പെട്ടു ന്യൂയോർക്ക് : പലസ്തീന് ഇന്ത്യൻ പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ ന്യൂയോർക്കിൽ പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി. പശ്ചിമേഷ്യയിൽ ഉടൻ വെടിനിറത്തൽ നടപ്പാക്കണമെന്നും ബന്ദികളെ വിട്ടയക്കണമെന്നും…