ഒല്ലൂർ എസ്എച്ച്ഒയെ കുത്തിയ സംഭവം; അനന്തു മാരിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
ഒല്ലൂർ എസ് എച്ച് ഒയെ കുത്തിയ അനന്തു മാരിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് എഫ്ഐആർ. നെഞ്ചിലും വലതു കൈയിലുമാണ് എസ് എച്ച് ഒ ഫർഷാദിനു കുത്തേറ്റത്. ഹർഷാദ് അപകടനില തരണം ചെയ്തു. ഒരു യുവാവിനെ…