ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി, ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവ്; ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം
ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപിയും ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവുമായ ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിവസമാണിന്ന്. അടിച്ചമർത്തപ്പെട്ടവർക്കായി ജാതിവ്യവസ്ഥക്കും തൊടുകൂടായ്മക്കുമെതിരെ സമരം നയിച്ച അംബേദ്കറുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. രാഷ്ട്രം ജാതീയതയിൽ നിന്നും വർഗീയതയിൽ നിന്നും മോചിപ്പിക്കപ്പെടാനും വിദ്യാഭ്യാസവും വികസനവും…