അര്‍ജന്റീനയുടെ ചരിത്ര വിജയത്തില്‍ പ്രതികരിച്ച് സൂപ്പര്‍ താരം ലയണല്‍മെസി
കാനഡ, യുഎസ്എ, മെക്‌സികോ ലോക കപ്പിലേക്ക് യോഗ്യത നേടിയ അര്‍ജന്റീനയുടെ ബ്രസീലിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരിച്ച് ലയണല്‍മെസി. ഇന്റര്‍മയാമിക്കായി കളിക്കുന്ന മെസി പരിക്കേറ്റതിനാല്‍ ലോക കപ്പ് യോഗ്യതക്കുള്ള അവസാന മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമിലുള്‍പ്പെട്ടിരുന്നില്ല. മെസിയില്ലാതെ 4-1 സ്‌കോറില്‍ ബ്രസീലിനെതിരെയുള്ള പ്രകടനത്തിലാണ് സ്വന്തം…