‘കനോലി ബാൻഡ് സെറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

റോഷൻ ചന്ദ്ര,ലിഷാ പൊന്നി,കുമാർ സുനിൽ,ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന’കനോലി ബാൻഡ് സെറ്റ് ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മേഘനാഥൻ,ജയരാജ് കോഴിക്കോട്,
വിജയൻ വി നായർ,ബൈജു കുട്ടൻ,എൻ ആർ രജീഷ്,സബിൻ ടി വി,ലത്തീഫ് കുറ്റിപ്പുറം,ആദിൽ, മണികണ്ഠൻ,സുന്ദർ പാണ്ട്യൻ,
സാജു കൊടിയൻ,സതീഷ് കലാഭവൻ,റിഷി സുരേഷ്, ബൈജു കുട്ടൻ,അജയ് ഘോഷ്, രാജീവ് മേനത്ത്,കമൽമോഹൻ,ലത,രജനി മുരളി,പവിത്ര,ഇന്ദു ശ്രീ, സുലോചന നന്മണ്ട,കെ കെ സുനിൽ കുമാർ,റിമോ,അൻസാർ അബ്ബാസ്,ദാസൻ,പ്രകാശൻ,
ലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

വെസ്റ്റേൺ ബ്രീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്,സി കെ സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ് നിർവഹിക്കുന്നു.ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉൻമേഷ് സംഗീതം പകരുന്നു.ശ്രുതി,കാവ്യാ രാജ്, രാജീവ്,ഉൻമേഷ് എന്നിവരാണ് ഗായകർ.എഡിറ്റർ-റഷീം അഹമ്മദ്,പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, വി.എഫ്.എക്‌സ്- രാജ് മാർത്താണ്ഡം ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനയ് ചെന്നിത്തല,ആയുഷ്‌ സുന്ദർ,അസിസ്റ്റന്റ് ഡയറക്ടർ-അൻസാർ അബ്ബാസ്,ജയരാജ്, അരുൺകുമാർ, കോസ്റ്റ്യൂം ഡിസൈനർ- സോബിൻ സുലൈമാൻ മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ,ആർട്ട് ഡയറക്ടർ- സജിത്ത് മുണ്ടയാട്,പ്രൊജക്ട് ഡിസൈനർ-അരുൺ ലാൽ,പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്-റോയ് തൈക്കാടൻ,ഫിനാൻസ് കൺട്രോളർ-കാട്ടുങ്കൽ പ്രഭാകരൻ, പ്രൊജക്ട് കോ ഓർഡിനേറ്റർ-എൽ പി സതീഷ്,പരസ്യകല-ശ്യാംപ്രസാദ് ടി വി.എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന’കനോലി ബാൻഡ് സെറ്റ്’ ഉടൻ പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ്.

Related Posts

‘പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവിൻ്റെ പേരില്ല, സ്റ്റേജിൽ കയറാൻ പോലും പറ്റില്ല’; മനപ്പൂർവമായി അപമാനിക്കാനുള്ള ശ്രമം: കെ മുരളീധരൻ
  • April 30, 2025

വിഴിഞ്ഞം തുറമുഖം യഥാർത്ഥത്തിൽ പദ്ധതി കൊണ്ടുവന്നത് ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതിസുരക്ഷ മേഖലയിൽ എങ്ങനെ മുഖ്യമന്ത്രി കുടുംബമായി എത്തി. അത് പ്രോട്ടോകോൾ ലംഘനമാണ്. ഔദ്യോഗിക സന്ദർശനം എങ്കിൽ സ്ഥലം എം.പിയെയും എം.എൽ.എയെയും എന്തുകൊണ്ട് അറിയിച്ചില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിച്ചത് മാധ്യമങ്ങൾ…

Continue reading
‘മോണോലോവ’ ; വിവാദങ്ങൾക്കിടെ വേടന്റെ പുതിയ ആൽബം എത്തി
  • April 30, 2025

വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ പുതിയ ആൽബം റിലീസ് ചെയ്തു. ‘മോണോലോവ’ എന്നാണ് ​ഗാനത്തിന്റെ പേര്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു. സ്പോട്ടി ഫൈയിലും വേടൻ വിത്ത് വേർഡ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവിൻ്റെ പേരില്ല, സ്റ്റേജിൽ കയറാൻ പോലും പറ്റില്ല’; മനപ്പൂർവമായി അപമാനിക്കാനുള്ള ശ്രമം: കെ മുരളീധരൻ

‘പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവിൻ്റെ പേരില്ല, സ്റ്റേജിൽ കയറാൻ പോലും പറ്റില്ല’; മനപ്പൂർവമായി അപമാനിക്കാനുള്ള ശ്രമം: കെ മുരളീധരൻ

ആന്ധ്രയില്‍ ക്ഷേത്രത്തിന്റെ മതില്‍ തകര്‍ന്നു വീണു: എട്ട് പേര്‍ മരിച്ചു

കൈതപ്രം രാധാകൃഷ്ണൻ കൊലക്കേസിൽ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

കൈതപ്രം രാധാകൃഷ്ണൻ കൊലക്കേസിൽ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

ജനപ്രിയ ഹാച്ച്ബാക്കായി ബ്രാൻഡ് ഐ10; സുപ്രധാന നാഴികകല്ല് മറികടന്ന് ഹ്യുണ്ടായി; 30 ലക്ഷം വിൽപന കടന്ന് കുഞ്ഞൻ കാർ

ജനപ്രിയ ഹാച്ച്ബാക്കായി ബ്രാൻഡ് ഐ10; സുപ്രധാന നാഴികകല്ല് മറികടന്ന് ഹ്യുണ്ടായി; 30 ലക്ഷം വിൽപന കടന്ന് കുഞ്ഞൻ കാർ