ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേർ പിടിയിൽ


കോഴിക്കോട് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്.

ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങി ഗൂഗിൾ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞശേഷം, വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

Related Posts

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല
  • November 4, 2024

സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും നഗരമേഖലയിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. 24 മണിക്കൂറിൽ…

Continue reading
വന്ദേഭാരത് ട്രെയിനിൽ കിടന്നുപോകാൻ ആഗ്രഹമുണ്ടോ?; സ്ലീപ്പർ വൈകാതെ ട്രാക്കിൽ ഇറങ്ങും
  • October 24, 2024

വന്ദേ ഭാരത് ഇനി പഴയ വന്ദേഭാരത് അല്ല. സുഖമായി കിടന്നുറങ്ങി യാത്ര ചെയ്യാനാകുന്ന നൂജെൻ വന്ദേഭാരത് വരുന്നു. വന്ദേഭാരത് സ്‍ലീപ്പർ ട്രെയിനുകൾ വൈകാതെ ട്രാക്കിൽ ഇറക്കാൻ ആണ് സർക്കാർ തീരുമാനം. രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍വണ്ടിയാണിത് . ഭാരത് എര്‍ത്ത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

KSRTC ബസിൽ MDMA കടത്താൻ ശ്രമം; യുവതി അടക്കം മൂന്ന് പേർ പിടിയിൽ

KSRTC ബസിൽ MDMA കടത്താൻ ശ്രമം; യുവതി അടക്കം മൂന്ന് പേർ പിടിയിൽ

ഐപിഎല്ലിൽ കെ.എല്‍.രാഹുൽ വെടിക്കെട്ട്; ചെന്നൈക്ക് വിജയലക്ഷ്യം 184 റൺസ്

ഐപിഎല്ലിൽ കെ.എല്‍.രാഹുൽ വെടിക്കെട്ട്; ചെന്നൈക്ക് വിജയലക്ഷ്യം 184 റൺസ്

‘എമ്പുരാൻ’ ഇൻഡസ്ട്രി ഹിറ്റ്, കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളസിനിമയെന്ന് പൃഥ്വിരാജ്

‘എമ്പുരാൻ’ ഇൻഡസ്ട്രി ഹിറ്റ്, കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളസിനിമയെന്ന് പൃഥ്വിരാജ്

ബസൂക്ക ലോഡിങ് മോനേ ; ആദ്യ ഗാനമെത്തി

ബസൂക്ക ലോഡിങ് മോനേ ; ആദ്യ ഗാനമെത്തി