വയനാട് ആനപാറ പാലം അപകടാവസ്ഥയിൽ; ജനരോഷം ശക്തമാകുന്നു
വയനാട്ടിലെ അമ്പലവയൽ-ചുള്ളിയോട് പ്രധാന പാതയിലുള്ള ആനപാറ പാലം തകർന്ന് അപകടാവസ്ഥയിൽ. ഈ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. 60 വർഷത്തിലേറെ പഴക്കമുള്ള പാലം ഏത് നിമിഷവും തകർന്നുവീഴാമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പാതയിലെ പ്രധാന…